Archives for യൂദ്ധകാണ്ഡം - Page 4
യുദ്ധകാണ്ഡംപേജ് 14
കുംഭകര്‍ണ്ണവധം സോദരനേവം പറഞ്ഞതു കേട്ടതിക്രോധം മുഴുത്തു ദശാസ്യനും ചൊല്‌ളിനാന്‍ ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്‌ള നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍ ആമെങ്കിലാശു ചെന്നായോധനം ചെയ്തു രാമാദികളെ വധിച്ചു വരിക നീ അഗ്രജന്‍വാക്കുകളിത്തരം കേട്ടളവുഗ്രനാം…
യുദ്ധകാണ്ഡംപേജ് 11
യുദ്ധാരംഭം വാനര സേനയും കണ്ടകമേബഹു മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ സ്‌സത്വരം തത്ര വരുത്തി വാഴും വിധൌ രാവണനെക്കണ്ടു കോപിച്ചുരാഘവ ദേവനും സൌമിത്രിയോടു വില്‍ വാങ്ങിനാന്‍ പത്തുകിരീടവും കൈകളിരുപതും വൃത്രനോടൊത്ത ശരീരവും ശൌര്യവും പത്തു കിരീടങ്ങളും കുടയും നിമി ഷാര്‍ദ്ധേന…
യുദ്ധകാണ്ഡംപേജ് 10
ശുകന്റെ പൂര്‍വ്വവൃത്താന്തം ബ്രാഝണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ ബ്രാഝണ്യവും പരിപാലിച്ചു സന്തതം കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും ദേവാരികള്‍ക്കു വിനാശത്തിനായ്‌ക്കൊണ്ടും യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍, യോഗം ധാരിച്ചു പരബ്രഝ നിഷ്ഠയാ. വൃന്ദാരകാഭ്യുദയാര്‍ത്ഥിയായ് രാക്ഷസ നിന്ദാപരനായ് മരുവും ദശാന്തരെ…
യുദ്ധകാണ്ഡംപേജ് 9
രാവണശുകസംവാദം പംക്തിമുഖനുമവനോടു ചോദിച്ചാ നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ച'ി മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്‌ളീടെടോ. രാത്രിഞ്ചരേന്ദ്രോകതി കേട്ടു ശുകന്‍ പര മാര്‍ത്ഥം ദശാനനനോടൂ ചൊല്‌ളീടിനാ!ന്‍: രാക്ഷസരാജപ്രവര! ജയ ജയ! മോക്ഷോപദേശമാര്‍ഗേണ…
യുദ്ധകാണ്ഡംപേജ് 8
സേതുബന്ധനം തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ നര്‍ക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണന്‍തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍: 'എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്‌ളാരുമായ്.' എന്നരുള്‍ചെയ്തതു കേട്ടവരേവരു മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്‌ളിനാര്‍: 'ദേവപ്രവരനായോരു വരുണനെ സേ്‌സവിക്കവേണമെന്നാല്‍വഴിയും തരും.' എന്നതു കേട്ടരുള്‍ചെയ്തു രഘുവരന്‍: 'നന്നതു തോന്നിയതങ്ങനെതന്നെ'യെ ന്നര്‍ണ്ണവതീരേ കിഴക്കുനോ!ക്കിത്തൊഴു…
യുദ്ധകാണ്ഡംപേജ് 7
ശുകബന്ധനം രക്ഷോവരനായ രാവണന്‍ ചൊല്‍കയാല്‍ തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ പുഷ്‌കരേ നിന്നു വിളിച്ചു ചൊല്‌ളീടിനാന്‍ മര്‍ക്കടരാജനാം സുഗ്രീവനോടിദം: ''രാക്ഷസാധീശ്വരന്‍ വാക്കുകള്‍ കേള്‍ക്ക നീ ഭാസ്‌കരസൂനോ! പ്രാകരമവാരുധേ! 876 ഭാനുതനയനാം ഭാഗധേയാംബുധെ! വാനരരാജമഹാകുലസംഭവ! ആദിതേയേന്ദ്രസുതാനുജനാകയാല്‍ ഭ്രാതൃസമാനന്‍ ഭവാന്‍ മമ നിര്‍ണ്ണയം നിന്നോടു…
യുദ്ധകാണ്ഡംപേജ് 6
വിഭീഷണന്റെ ശരണപ്രാപ്തി രാവണന്‍തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട നാകാശമാര്‍ഗേ്ഗ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍നിന്നുച്ചൈസ്തരമവന്‍ വ്യക്തവര്‍ണേ്ണനചൊല്‌ളീടിനാനെത്രയും ഭക്തിവിനയവിശുദ്ധമതിസ്ഫുടം: 'രാമ! രമാരമണ! ത്രിലോകീപതേ! സ്വാമിന്‍ജയ ജയ! നാഥ! ജയ ജയ! രാജീവനേത്ര! മുകുന്ദ! ജയ ജയ! രാജശിഖാമണേ! സീതാപതേ! ജയ!…
യുദ്ധകാണ്ഡംപേജ് 5
രാവണ വിഭീഷണ സംഭാഷണം അന്നേരമാഗതനായ വിഭീഷണന്‍ ധന്യന്‍നിജാഗ്രജന്‍തന്നെ വണങ്ങിനാന്‍. തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍ ചൊന്നാനവനോടു പഥ്യം വിഭീഷണന്‍: രാക്ഷസാധീശ്വര! വീര! ദശാനന! കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ. നല്‌ളതു ചൊലേ്‌ളണമെല്‌ളാവരും തനി ക്കുള്ളാവരോടു ചൊല്‌ളുള്ള ബുധജനം കല്യാണമെന്തു കുലത്തിനെന്നുള്ളതു മെല്‌ളാവരുമൊരുമിച്ചു ചിന്തിക്കണം യുദ്ധത്തിനാരുള്ളാതോര്‍ക്ക നീ രാമനോ…
യുദ്ധകാണ്ഡംപേജ് 4
രാവണാദികളുടെ ആലോചന അക്കഥ നില്‍ക്ക ദശരഥപുത്രരുമര്‍ക്കാത്മജാദികളായ കപികളും വാരാന്നിധിക്കു വടക്കേക്കര വന്നു വാരിധിപോലെ പരന്നോരനന്തരം ശങ്കാവിഹീനം ജയിച്ചു ജഗത്രയം ലങ്കയില്‍വാഴുന്ന ലങ്കേശ്വരന്‍തദാ മന്ത്രികള്‍തമ്മെ വരുത്തി വിരവോടു മന്ത്രനികേതനം പുക്കിരുന്നീടിനാന്‍ ആദിതേയാസുരേന്ദ്രാദികള്‍ക്കുമരു താതൊരു കര്‍മ്മങ്ങള്‍മാരുതി ചെയ്തതും ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍ മന്ത്രികളോടു…
യുദ്ധകാണ്ഡംപേജ് 3
യുദ്ധയാത്ര അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ സഞ്ജാതകൌതുകം സംഭാവ്യ സാദരം അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു കഞ്ജവിലോചനനാകിയ രാഘവന്: 'ഇപേ്പാള്വിജയമുഹൂര്ത്തകാലം പട യ്ക്കുല്‍പ്പന്നമോദം പുറപെ്പടുകേവരും. നക്ഷത്രമുത്രമതും വിജയപ്രദം രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ ലക്ഷണമെല്ളാം നമുക്കു ജയപ്രദം സൈന്യമെല്ളാം പരിപാലിച്ചു കൊള്ളണം സൈന്യാധിപനായ നീലന്‍മഹാബലന്‍ മുമ്പും…