Archives for d¡T¤¼ d¢m¡O®- (KßJ¡l¬«) jOc:O¹Ø¤r J¦n®Xd¢¾ (1949) - Page 4
പേജ് രണ്ട്
ഒന്ന് നീളവേ ചില്ലൊളിപ്പുള്ളികള്‍ മിന്നു, മാ നീലിച്ചപീലി നിവര്‍ത്തി നിര്‍ത്തി; കണ്ണഞ്ചിടും സപ്തവര്‍ണ്ണങ്ങളൊത്തു ചേര് ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി, പത്തിവലിച്ചുവിരിച്ചു വാലിട്ടടി ച്ചത്രയ്ക്കവശമായ് വാപിളര്‍ത്തി, മിന്നല്‍ക്കൊടിപോല്‍ പിടയുമാ നാവുകള്‍ മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി, ഉല്‍ക്കടപ്രാണദണ്ഡത്താല്‍പ്പുളയു,മൊ രുഗ്രസര്‍പ്പത്തെയും കൊക്കിലേന്തി; തഞ്ചത്തില്‍ തഞ്ചത്തില്‍…
പാടുന്ന പിശാച്
ചങ്ങമ്പുഴ കൃഷ്ണപിള്ള (1949) ഞാന്‍ ഈ കവിതയെഴുതിയത് നിയമ പഠനത്തിനായി മദിരാശിയില്‍ താമസിക്കുന്നകാലത്താണ് ..ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനകേ്ളശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാ രൂപമായ ഈ കൃതി എഴുതിയത്. ഇതില്‍ ഞാന്‍ ആക്രമിച്ചിട്ടുള്ള വ്യക്തികളോട് വ്യക്തിപരമായ…