Archives for ക്ലാസിക് - Page 27

ആരണ്യകാണ്ഡം പേജ് 53

ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്മമെന്നതും നൂനം. നിര്‍വികാരബ്രഹ്മണി നിഖിലാത്മനി നിത്യേ നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍ ആരോപിക്കപെ്പട്ടൊരു തൈജസം സൂക്ഷമദേഹം ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം. ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം കേവലം തത്ര കാണായീടുന്നു ജഗത്തെല്‌ളാം. 1830 ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ ബ്രഹ്മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു സന്മയമെന്നപോലെ ലോകങ്ങള്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 54

ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്ഠഭാഗം ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളലേ്‌ളാ. 1860 സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളലേ്‌ളാ സപ്തമാരുതന്മാരും നിശ്വാസഗണമലേ്‌ളാ. നദികളെല്‌ളാം തവ നാഡികളാകുന്നതും പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും. വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും ത്യ്‌രക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും. വൃഷ്ടിയായതും തവ രേതസെ്‌സന്നറിയേണം പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി സ്ഥൂലമായുളള വിരാള്‍പുരുഷരൂപം…
Continue Reading

ആരണ്യകാണ്ഡം പേജ് 50

ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും അന്വേഷിച്ചോരോദിശി സീതയെക്കാണായ്കയാല്‍ സന്നധൈര്യേണ വനമാര്‍ഗേ്ഗ സഞ്ചരിക്കുമ്പോള്‍ രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്താന്‍ഃ 'വക്ഷസി വദനവും യോജനബാഹുക്കളും ചക്ഷുരാദികളുമിലെ്‌ളന്തൊരു സത്വമിദം? ലക്ഷമണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം ഭക്ഷിക്കുമിപേ്പാളിവന്‍ നമ്മെയെന്നറിഞ്ഞാലും. 1730 പക്ഷിയും മൃഗവുമലെ്‌ളത്രയും ചിത്രം ചിത്രം!…
Continue Reading

ആരണ്യകാണ്ഡം പേജ് 51

പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍. കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍ കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760 പാണികള്‍കൊണ്ടു തവ വേഷ്ടിതന്മാരാകയാല്‍ പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും. ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍? നേരോടെ പറകെ''ന്നു രാഘവന്‍ ചോദിച്ചപേ്പാള്‍ സന്തുഷ്ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനുംഃ 'നിന്തിരുവടിതന്നേ…
Continue Reading

ആരണ്യകാണ്ഡം പേജ് 52

സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍ വക്രേതണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു മുത്തമോത്തമ! രഘുനായക! ദയാനിധേ! വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍ പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്‌ളീടുവന്‍.'' മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും. തെ്രെതവ കബന്ധദേഹം ദഹിപ്പിച്ചനേരം തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്ക്കാണായി 1800 ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്…
Continue Reading

ആരണ്യകാണ്ഡം പേജ് 47

ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും. ചൊല്‌ളുവാനില്‌ള ശക്തി മരണപീഡയാലേ നല്‌ളതു വരുവതിനായനുഗ്രഹിക്കേണം. നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ! നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്ണു പരാ നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 1630 സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം. നിന്തിരുമേനി ഘനശ്യാമളമഭിരാമം. അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം…
Continue Reading

ആരണ്യകാണ്ഡം പേജ് 48

കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്തു. അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 1660 ശംഖാരിഗദാപത്മമകുടപീതാംബരാ ദ്യങ്കിതരൂപംപൂണ്ട വിഷ്ണുപാര്‍ഷദന്മാരാല്‍ പൂജിതനായി സ്തുതിക്കപെ്പട്ടു മുനികളാല്‍ തേജസാ സകലദിഗ്വവ്യാപ്തനായ്ക്കാണായ് വന്നു. സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താന്‍ഃ ജടായുസ്തുതി അഗണ്യഗുണമാദ്യമവ്യയമപ്രമേയ മഖിലജഗല്‍സൃഷ്ടിസ്ഥിതിസംഹാരമൂലം…
Continue Reading

ആരണ്യകാണ്ഡം പേജ് 49

സുരസഞ്ചയദനുജേന്ദ്രസേവിതപാദം സുരപമണിനിഭം പ്രണതോസ്മ്യ!ഹം രാമം. 1690 പരദാരാര്‍ത്ഥപരിവര്‍ജ്ജിതമനീഷിണാം പരപൂരുഷഗുണഭൂതി സന്തുഷ്ടാത്മനാം പരലോകൈകഹിതനിരതാത്മനാം സേവ്യം പരമാനന്ദമയം പ്രണതോസ്മ്യ!ഹം രാമം. സ്മിതസുന്ദരവികസിതവക്രതാംഭോരുഹം സ്മൃതിഗോചരമസിതാംബുദകളേബരം സിതപങ്കജചാരുനയനം രഘുവരം ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യ!ഹം രാമം. ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ സകലചരാചരജന്തുക്കളുള്ളില്‍ വാഴും 1700 പരിപൂര്‍ണ്ണാത്മാനമദ്വയമവ്യയമേകും പരമം പരാപരം പ്രണതോസ്മ്യ!ഹം രാമം. വിധിമാധവ…
Continue Reading

ആരണ്യകാണ്ഡം പേജ് 45

രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്ക്കളകയോ ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.'' ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപെ്പട്ടു രാമന്‍ ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍ നിഷ്‌കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍. 1560 'ഹാ! ഹാ! വല്‌ളഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ! ഹാ! ഹാ! ജാനകീ! ദേവി! ഹാ!…
Continue Reading

ആരണ്യകാണ്ഡം പേജ് 46

ശസ്ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്തു രാമന്‍ഃ 'ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. 1590 തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍. അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?'' ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍ ഘോരമായൊരു രൂപം…
Continue Reading