Archives for d¡T¤¼ d¢m¡O®- (KßJ¡l¬«) jOc:O¹Ø¤r J¦n®Xd¢¾ (1949) - Page 4
പേജ് 3
രണ്ട് ആദികാലങ്ങളി,ലാദര്‍ശരശ്മികള്‍ ക്കാതിത്ഥ്യമേകി ഞാനെന്മനസ്‌സില്‍, ആ നവയൌവനരംഗത്തില്‍ സര്‍വ്വവു മാനന്ദസാന്ദ്രങ്ങളായിരുന്നു. ഉന്നതമാകുമാ മാമകലക്ഷ്യത്തില്‍ മിന്നിത്തിളങ്ങിയ താരകങ്ങള്‍ ഓമല്‍ക്കരങ്ങളലെന്നെത്തഴുകവേ കോള്‍മയിര്‍ക്കൊണ്ടു ഞാന്‍ പാട്ടു പാടി, അന്നെന്റെ സങ്കല്‍പം കാണിച്ചലോക,മീ മന്നിലും കാണാന്‍ ഞാന്‍ വെമ്പിനോക്കി. എന്തൊരു കാഴ്ചയാണെന്മുന്നില്‍ ഞാന്‍ കണ്ട തെന്തൊരത്യുഗമാം…
പാടുന്ന പിശാച്
ചങ്ങമ്പുഴ കൃഷ്ണപിള്ള (1949) ഞാന്‍ ഈ കവിതയെഴുതിയത് നിയമ പഠനത്തിനായി മദിരാശിയില്‍ താമസിക്കുന്നകാലത്താണ് ..ചില കാരണങ്ങളാല്‍ ഞാന്‍ ഒട്ടേറെ മനകേ്‌ളശം അനുഭവിച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഏതാണ്ട് ആത്മകഥാ രൂപമായ ഈ കൃതി എഴുതിയത്. ഇതില്‍ ഞാന്‍ ആക്രമിച്ചിട്ടുള്ള വ്യക്തികളോട് വ്യക്തിപരമായ…