Archives for ക്ലാസിക് - Page 10

പേജ് 4

  മദനന്‍ രമണ, നീയെന്നില്‍നിന്നാ രഹസ്യ മിനിയും മറച്ചുപിടിക്കയാണോ? ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ ക്കരളലേ്‌ള, നീയെന്റെ ജീവനലേ്‌ള? ഒരു തുള്ളി രക്തത്തിന്‍ രേഖപോലും കുറെ നാളായ് നിന്മുഖത്തില്‌ളയലേ്‌ളാ! കരളുന്നതുണ്ടൊരു ചിന്ത നിന്റെ കരളിനെ നിത്യ,മെനിക്കറിയാം. പറയൂ, തുറന്ന,തതിന്നുവേണ്ടി പ്പണയപെ്പടുത്താമെന്‍ ജീവനും ഞാന്‍! വദനം…
Continue Reading

പേജ് 5

  മദനന്‍ മഹിയില്‍ നീയക്കാമ്യമായൊരോമ ന്മഹിമതന്‍ മുന്നില്‍ നമസ്‌കരിക്കൂ! അവളെന്തു ദേവത, ദിവ്യയാമൊ രവതാരചാരുത, രാഗപൂത! അവളുടെ രാഗത്തിന്നര്‍ഹനാവാന്‍ കഴിവതുതന്നെന്തു ഭാഗധേയം! നിരഘമായുള്ളൊരിപ്രേമദാനം നിരസിച്ചിടുന്നതൊരുഗ്രപാപം! അതിനെ നീയെന്നെന്നുമാദരിക്കൂ! അതിനെ നീ സസ്പൃഹം സ്വീകരിക്കു! രമണന്‍ ശരിതന്നെപക്ഷെ, മദന, നീയെന്‍ പരമാര്‍ത്ഥവസ്തുതയോര്‍ത്തുനോക്കൂ; അവനിയില്‍…
Continue Reading

പേജ് 3

രമണന്‍/ഭാഗം ഒന്ന് (ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ മലരണിക്കാടുകള്‍ തിങ്ങിവിങ്ങി, മരതകകാന്തിയില്‍ മുങ്ങിമുങ്ങി, കരളും മിഴിയും കവര്‍ന്നുമിന്നി കറയറ്റൊരാലസല്‍ ഗ്രാമഭംഗി പുളകംപോല്‍ കുന്നിന്‍പുറത്തുവീണ പുതുമൂടല്‍മഞ്ഞല പുല്കി നീക്കി, പുലരൊളി മാമലശ്രേണികള്‍തന്‍ പുറകിലായ് വന്നുനിന്നെത്തിനോക്കി. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ ന്തവിടെല്‌ളാം പൂത്ത മരങ്ങള്‍മാത്രം; ഒരു കൊച്ചു…
Continue Reading

പേജ് 2

രമണന്‍/കഥാപാത്രങ്ങള്‍ രമണന്‍, മദനന്‍ : ചങ്ങാതിമാരായ രണ്ടാട്ടിടയന്മാര്‍ ചന്ദ്രിക : ഒരു പ്രഭുകുമാരി ഭാനുമതി : ചന്ദ്രികയുടെ സഖി ഗായകസംഘം മറ്റു ചില ഇടയന്മാര്‍ കുന്നുകളും കാടുകളും പൂഞ്ചോലകളും നിറഞ്ഞ മനോഹരമായ ഒരു ഗ്രാമപ്രദേശം രമണന്‍/സമര്‍പ്പണം ഉന്നതസൗഭാഗ്യത്തിന്‍ ശൃംഗത്തില്‍ കനിവിന്റെ പൊന്നോടക്കുഴലുമായ്…
Continue Reading

പേജ് 1

രമണന്‍/സ്മാരകമുദ്ര > രമണന്‍ ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള! ഒരു ഗദ്ഗദസ്വരത്തിലല്‌ളാതെ കൈരളിക്ക് ഒരിക്കലും ഉച്ചരിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം! അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പെ്പട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്! ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം…
Continue Reading

യുദ്ധകാണ്ഡംപേജ് 42

രാമായണമാഹാത്മ്യം അദ്ധ്യാത്മരാമായണമിദമെത്രയു മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോകതം അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ മുക്തി സിദ്ധിയ്ക്കുമതിനില്‌ള സംശയം മൈത്രീകരം ധനധാന്യവൃദ്ധിപ്രദം ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം സൗഖ്യപ്രദം സകലാഭീഷ്ടസാധകം ഭക്ത്യാപഠിയ്ക്കിലും ചൊല്‍കിലും തല്‍ക്ഷണേ മുക്തനായീടും മഹാപാതകങ്ങളാല്‍ അര്‍ത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം പുത്രാഭിലാഷി സുപുത്രനേയും തഥാ സിദ്ധിയ്ക്കുമാര്യജനങ്ങളാല്‍…
Continue Reading

യുദ്ധകാണ്ഡംപേജ് 39

പ്രീത്യാ ഭരതകുമാരനോടന്നേര മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍ ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാര്‍ക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താന്‍ ഭരതനും ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍ സുഗ്രീവനോടു പറഞ്ഞു ഭരതനു മഗ്രജനിപേ്പാളഭിഷേകകര്‍മ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ മംഗദനാദികളോടും…
Continue Reading

യുദ്ധകാണ്ഡംപേജ് 40

വാനരാദികള്‍ക്ക് ഭഗവാന്‍ കൊടുത്ത അനുഗ്രഹം വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥന് വസിച്ചീടും ദശാന്തരേ സസ്യസമ്പൂര്‍ണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്‌ളമതിസ്വാദു സംയുത പക്വങ്ങളോടു കലര്‍ന്നു നിന്നീടുന്നു ദുര്‍ഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയില് സല്‍ഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ നൂറായിരം തുരഗങ്ങള് പശുക്കളും നൂറുനൂറായിരത്തില്പുറം പിന്നെയും മുപ്പതുകോടി സുവര്‍ണ്ണാഭാരണങ്ങളും സുബ്രാഝണര്‍ക്കു കൊടുത്തു…
Continue Reading

യുദ്ധകാണ്ഡംപേജ് 41

പിന്നെ മറ്റുള്ള നൃപന്മാര്‍ക്കുമൊക്കവെ മന്നവന്‍ നിര്‍മ്മലഭൂഷണാദ്യങ്ങളും സമ്മാനപൂര്‍വ്വം കൊടുത്തയച്ചീടിനാന്‍ സമ്മോദമുള്‍ക്കൊണ്ടു പോയാരവര്‍കളും നക്തഞ്ചരേന്ദ്രന്‍ വിഭീഷണനന്നേരം ഭക്ത്യാ നമസ്‌കരിച്ചാന്‍ ചരണാംബുജം 'മിത്രമായ് നീ തുണച്ചോരുമൂലം മമ ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാന്‍ ആചന്ദ്രതാരകം ലങ്കയില്‍ വാഴ്ക നീ നാശമരികളാലുണ്ടാകയില്‌ള തേ എന്നെ മറന്നുപോകാതെ നിരൂപിച്ചു പുണ്യജനാധിപനായ്…
Continue Reading

യുദ്ധകാണ്ഡംപേജ് 38

രാജ്യാഭിഷേകം ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍ സന്തുഷ്ടനായ രഘുകുലനാഥനു മന്തര്‍മ്മുദാ വിമാനേന മാനേന പോയ് നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാന്‍ പുഷ്പകമായ വിമാനത്തെ മാനിച്ചു ചില്‍പുരുഷനരുള്‍ചെയ്താനനന്തരം ''ചെന്നു വഹിയ്ക്ക നീ വൈശ്രവണന്‍ തന്നെ മുന്നക്കണക്കേ…
Continue Reading