Archives for ക്ലാസിക് - Page 26

അയോദ്ധ്യാകാണ്ഡം പേജ് 6

  സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍ പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ കേകയപുത്രീവശഗതനാകയാ ലാകുലമുള്ളില്‍ വളരുന്നിതേറ്റവും ദുര്‍ഗേ! ഭഗവതി! ദുഷ്‌കൃതനാശിനി! ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ! കാമുകനലേ്‌ളാ നൃപതി ദശരഥന്‍ കാമിനി കൈകേയി ചിത്തമെന്തീശ്വരാ! നല്‌ളവണ്ണം വരുത്തേണമെന്നിങ്ങനെ ചൊല്‌ളി വിഷാദിച്ചിരിയ്ക്കുന്നതു നേരം. അഭിഷേകവിഘ്‌നം വാനവരെല്‌ളാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു ലോകമാതാവേ!…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 2

  ശ്രീരാമാഭിഷേകാരംഭം എങ്കിലോ രാജാ ദശരഥനേകദാ സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോള്‍ പങ്കജസംഭവപുത്രന്‍ വസിഷ്ഠനാം തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്‌ളിനാന്‍ പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപേ്പാഴും ഓരോഗുണഗണം കണ്ടവര്‍ക്കുണ്ടക താരിലാനന്ദമതിനില്‌ള സംശയം. വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാല്‍ പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ പൃത്ഥീപരിപാലനാര്‍ത്ഥമഭിഷേക മെത്രയും…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 3

നാളെ വേണമഭിഷേകമിളമയായ് നാളീകനേത്രനാം രാമനു നിര്‍ണ്ണയം നന്ദിതനായ സുമന്ത്രരുമന്നേരം വന്ദിച്ചു ചൊന്നാന്‍ വസിഷ്ഠനോടാദരാല്‍. എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു മന്തരമെന്നിയേ സംഭരിശച്ചീടുവന്‍ ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ ടിത്ഥം വസിഷ്ഠമുനിശയുമരുള്‍ ചെയ്തു: കേള്‍ക്ക, നാളെപ്പുലര്‍കാലെ ചമയിച്ചു ചേല്‍ക്കണ്ണിമാരായ കന്യകമാരെല്‌ളാം മദ്ധ്യകക്ഷ്യേ പതിനാറുപേര്‍ നില്‍ക്കണം മത്ത…
Continue Reading

അയോദ്ധ്യാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ താമസശീലമകറ്റേണമാശു നീ ദാമോദരന്‍ ചരിതാമൃതമിന്നിയും ആമോദമുള്‍ക്കൊണ്ടു ചൊല്‌ളൂ സരസമായ്. എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്‌ളുവന്‍ പങ്കമെല്‌ളാമകലും പല ജാതിയും സങ്കടമേതും വരികയുമില്‌ളലേ്‌ളാ പങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍. ഭാര്‍ഗ്ഗവിയാകിയ ജാനകി തന്നുടെ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 5

ഞാനും ഭവാനോടു സംബന്ധകാംക്ഷയാ നൂനം പുരോഹിത കര്‍മ്മമനുഷ്ഠിച്ചു നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു നന്നായ് വരുകിലതും പിഴയല്‌ളലേ്‌ളാ? ഇന്നു സഫലമായ് വന്നു മനോരഥ മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും യോഗേശ!തേ മഹാമായാഭഗവതി ലോകൈക മോഹിനി മോഹിപ്പിയായ്ക മാം. ആചാര്യ നിഷ്‌കൃതികാമന്‍ ഭവാനെങ്കി ലാശയം മായയാ മോഹിപ്പിയായ്ക മേ…
Continue Reading

ആരണ്യകാണ്ഡം പേജ് 58

മാകുലമകലുമാറാദരാലുരചെയ്താള്‍ഃ 'സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി ഖേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം. 2000 കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും കണ്ടിതു ദിവ്യദൃശാ തണ്ടലര്‍മകളെ ഞാന്‍. മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍ പമ്പയാം സരസ്‌സിനെക്കാണാം, തല്‍പുരോഭാഗേ പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര വിശ്വസിച്ചിരിക്കുന്നു…
Continue Reading

ആരണ്യകാണ്ഡം പേജ് 59

ശ്രീരാമമയം ജഗത്സര്‍വമെന്നുറയ്ക്കുമ്പോള്‍ ശ്രീരാമചന്ദ്രന്‍തന്നോടൈക്യവും പ്രാപിച്ചീടാം. രാമ! രാമേതി ജപിച്ചീടുക സദാകാലം ഭാമിനി! ഭദ്രേ! പരമേശ്വരി! പത്മേക്ഷണേ! ഇത്ഥമീശ്വരന്‍ പരമേശ്വരിയോടു രാമ ഭദ്രവൃത്താന്തമരുള്‍ചെയ്തതു കേട്ടനേരം ഭക്തികൊണ്ടേറ്റം പരവശയായ് ശ്രീരാമങ്കല്‍ ചിത്തവുമുറപ്പിച്ചു ലയിച്ചു രുദ്രാണിയും. പൈങ്കിളിപൈ്പതല്‍താനും പരമാനന്ദംപൂണ്ടു ശങ്കര! ജയിച്ചരുളെന്നിരുന്നരുളിനാള്‍. (ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ആരണ്യകാണ്ഡം…
Continue Reading

ആരണ്യകാണ്ഡം പേജ് 55

രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ. പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ! പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ! നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ യ്കംബുജവിലോചന! സന്തതം നമസ്‌കാരം.'' ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്തുഃ 1900 'സന്തുഷ്ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ ഗന്ധര്‍വശ്രേഷ്ഠ! ഭവാന്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 56

ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍. പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു രാജീവനേത്രന്മാരാം രാജനന്ദനന്മാരും. അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ഃ 'ധന്യയായ് വന്നേനഹമിന്നു പുണ്യാതിരേകാല്‍. 1930 എന്നുടെ ഗുരുഭൂതന്മാരായ മുനിജനം നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍. അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു പിന്നെപേ്പായ് ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും. എന്നോടു ചൊന്നാരവ'രേതുമേ ഖേദിയാതെ…
Continue Reading

ആരണ്യകാണ്ഡം പേജ് 57

തീര്‍ത്ഥസ്‌നാനാദി തപോദാനവേദാദ്ധ്യയന ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍ ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്‌ള യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും. ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്‌ളീടുവേ നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്. മുഖ്യസാധനമലേ്‌ളാ സജ്ജജസംഗം, പിന്നെ മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970 പുണ്യശീലത്വം യമനിയമാദികളോടു മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,…
Continue Reading