Archives for സിനിമ - Page 2
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു
മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ജോക്കര്‍ സിനിമയിലെ അഭിനയത്തിന് യാക്വിം ഫീനിക്‌സിന്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ സിനിമയിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള…
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബിഗ് ബിക്ക്
ന്യൂഡല്‍ഹി :ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‌ക്കെ പുരസ്‌കാരം ബോളിവുഡ് നടന് അമിതാഭ് ബച്ചന് സമ്മാനിച്ചു. രാഷ്ടപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരദാനം നിര്‍വഹിച്ചു. 1969ലാണ് ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‌ക്കെയുടെ…
ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കെട്ട് ആണ് പുരസ്‌കാരം നേടികൊടുത്തത്. രജതമയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്‌കാരം. ഇത്തവണ മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗ കരസ്തമാക്കി. മാരി…
ജോണ്‍ എബ്രഹാം അന്തര്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള
പ്രശസ്ത സംവിധായകന്‍ ജോണ്‍ അബ്രഹാമിന്റെ സ്മരണാര്‍ത്ഥം ജോണ്‍ എബ്രഹാം അന്തര്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള കോഴിക്കോട് നടക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഹ്രസ്വ ചലച്ചിത്രോത്സവം. ഡിസംബര്‍ 13, 14, 15 തിയതികളില്‍ നടക്കുന്ന മേളയിലെ മത്സരവിഭാഗത്തിലേക്ക് സിനിമകള്‍ അയക്കേണ്ട അവസാന തിയതി…
ആത്മവിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ സുഹൃത്ത്…
ഗായകനാവുക എന്ന സ്വപ്‌നം മനസ്സിലുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ നിയോഗം സംഗീത സംവിധായകന്‍ ആകുകയെന്നതായിരുന്നു. ലക്ഷ്യവേധിയും അദമ്യവുമായ സമര്‍പ്പണത്തിന്റെ ഫലശ്രുതിയാണ് എം. ജയചന്ദ്രന്റെ സംഗീതജീവിതം. പാട്ടുകാരനാവുക എന്ന അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ജയചന്ദ്രന്‍ പാടുകയും ചെയ്യുന്നു. അമ്മയുടെ ആഗ്രഹത്തിന് മുന്നില്‍ ഗായകനെന്ന നിലയില്‍…
മലയാളസിനിമയ്ക്ക് 10 അവാര്‍ഡ്
ഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മികച്ച മലയാള സിനിമയ്ക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അർഹമായി. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും…