Archives for മാസിക - Page 2
പുതുകവിതയിലെ താളരൂപങ്ങള്‍
മനോജ് കുറൂര്‍ രൂപപരമായ നിരവധി പരീക്ഷണങ്ങള്‍കൊണ്ട് സമൃദ്ധമായിരുന്നു ആധുനികകവിത. കവിതയിലെ താളം എന്ന ഘടകം മാത്രമെടുത്താല്‍ത്തന്നെ വിവിധ വൃത്തങ്ങളിലുള്ള കവിതകള്‍ കൂടാതെ നാടോടിപ്പാട്ടുകളുടെ മാതൃകകള്‍, വായ്ത്താരിത്താളങ്ങള്‍, മുക്തച്ഛന്ദസ്സ്, താളാത്മകവും അല്ളാത്തതുമായ വിവിധ ഗദ്യരൂപങ്ങള്‍ എന്നിങ്ങനെ സമൃദ്ധമായ വൈവിധ്യം കാണാം. വൃത്തം…
മണ്ണ്
പി.വൈ. ബാലന് മറവിയുടെ മറുകരയില്‍ മറനീക്കി നീ ഇനി എനിക്കെന്തുവേണം... വളരെ നാള് കഴിഞ്ഞെന്നോ തലമുടി സന്ധ്യപോലിരിക്കുന്നോ അതിനെന്ത്? ഒന്നും മറ്റൊന്നിനെപേ്പാലെയാവില്ള ഓര്‍മ്മയില്‍ മഴക്കാടുകള്‍ കൈകോര്‍ക്കാനവസരം. മഞ്ചാടിക്കുരു മൈലാഞ്ചി മൗനം പിന്നെ മേനി എല്ളാം ഇവിടുണ്ട് ഓര്‍മ്മ ചീയുന്നതിനുമുന്‍പ് മറവി…
ദൈവവും ചെകുത്താനും: റിയാലിറ്റി ഷോ
എസ്.എ. ഷുജാദ് അപേ്പാഴേക്കും കാണികള്‍ അപ്രത്യക്ഷരായിരുന്നു.ഗുസ്തിമല്‍സരത്തിന്റെ അന്ത്യപാദം ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്നതില്‍ എനിക്കെവിടെയോ അബദ്ധം പിണഞ്ഞിരിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേക്ക് അടിച്ചുവാരാമെന്ന് ഉറപ്പു കൊടുത്തതുകൊണ്ടാണ് ദൈവം ഇങ്ങനെയൊരു വേദിക്ക് വഴങ്ങിത്തന്നത്. 'ദൈവമെ ഇത് എന്റെ അവസാനത്തെ പോരാട്ടമാണ്. ഈ സ്കീമെങ്കിലും…
ഒന്‍പതായ് പകുത്ത മുടി
സജിത ഗൗരി അവളുടെ മുടി മുട്ടോളം നീണ്ടുകിടന്നൂ, ഒരു പ്രവാഹം പോലെ. ഞാനത് ഒന്‍പതായ് പകുത്തൂ, ഓരോ പിന്നലിനും ഓരോ പേരിട്ടു അപേ്പാള്‍ അവയില്‍ നിന്ന് ഒന്‍പതു ദേവതമാര്‍ പ്രത്യക്ഷപെ്പട്ടു കലയുടെ ദേവതമാര്‍ എന്റെ അമ്മ ത്രികാലജ്ഞാനിയായിരുന്നു, കവിയും പ്രവാചകയും. അവള്…
ഓടക്കുഴല്‍ വായിക്കുന്ന ഒരാള്‍
എസ്. ജോസഫ് തിരക്കുപിടിച്ച വണ്ടിയില്‍ തൂങ്ങിപ്പിടിച്ചാണ് ആളുകളുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയാണ് ഒരു ബാഗുനിറയെ ഓടക്കുഴലുകളുമായി അയാള്‍ എത്തിച്ചേര്‍ന്നത് എന്നെനിക്കറിയാം വിയര്‍പ്പും അഴുക്കും പുരണ്ട ഒരു കക്ഷി എണ്ണക്കറുപ്പ്, വളര്‍ന്ന മുടി ക്ഷണിച്ചപേ്പാള്‍ താന്‍ എത്തിക്കൊള്ളാമെന്ന് അയാള്‍ പറഞ്ഞിരുന്നു അയാള്‍ക്ക് ഞങ്ങള്‍ മീന്‍കറികൂട്ടി…
വൈകുന്നേരത്ത്
അനിത തമ്പി ഊണു കഴിഞ്ഞ് മയങ്ങിയുണരുമ്പോള്‍ മുറ്റത്ത് ഇലകള്‍, പൂക്കള്‍ കൊത്തിപെ്പറുക്കുന്ന കിളികള്‍ ഉണക്കാനിട്ട തുണികള്‍ എല്ളാറ്റിനേയും അനക്കുന്ന കാറ്റ്... രാവിലത്തെപേ്പാലെ തന്നെ രാവിലെ നെഞ്ഞത്ത് പാലുകുടിച്ച് കിടന്നിരുന്ന കുഞ്ഞ് ദൂരത്ത് നിന്ന് ടെലിഫോണില്‍ വിളിക്കുന്നു. വെയില് വാടുന്നു നിഴല്‍ നീളുന്നു…
പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും
സി. അശോകന് ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന…
പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
സുനില്‍ പി. ഇളയിടം ആദിവാസികളും ദലിത് ജനവിഭാഗങ്ങളും സ്ത്രീകളും പ്രകൃതിയും തൃഷ്ണാജീവിതവും ഉള്‍പെ്പടുന്ന അധിനിവേശിതലോകത്തോടൊപ്പം അതിനെയാകെ ഉള്‍ക്കൊള്ളാന്‍ പോന്ന കീഴാളപരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിലൂടെ മാത്രമാണ് പുരോഗമനസാഹിത്യത്തിന് സ്വന്തം ഭാവിജീവിതത്തെ സാക്ഷാത്കരിക്കാന്‍ കഴിയുക. ഇതാകട്ടെ പുരോഗമനസാഹിത്യസമീക്ഷയായി ഇന്ന് പരിഗണിക്കപെ്പട്ടുവരുന്ന കാഴ്ചവട്ടവുമായി ഏറെയൊന്നും തുടര്‍ച്ച…
വലകെട്ടുവാന്‍ നൂലുകിട്ടാത്ത ചിലന്തികള്‍
(എ. അയ്യപ്പന് കൃതികളിലെ കീഴാള സമീപനത്തെ മുന്‍നിര്‍ത്തി) ആര്. മനോജ് കരിവാരിത്തേക്കപെ്പട്ട ഒരു വര്‍ഗ്ഗത്തിന് കളിപ്പാട്ടങ്ങളില്ള കളിവള്ളങ്ങള്‍ക്ക് ഇറവെള്ളമില്ള. (കല്ളുവച്ച സത്യം) തെരുവിലേക്ക് നയിക്കപെ്പടുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ഉല്‍ക്കണ്്ഠകള്‍ എ. അയ്യപ്പന്റെ കവിതയില്‍ തുടക്കം മുതലേ ഉണ്ട്. ഞങ്ങള്‍ പാവങ്ങളുടെ കൊടിക്കൂറകള്‍ ......................................................................…
യോ(ഭോ)ഗേച്ഛ
ഹരിശങ്കര്‍ കര്‍ത്താ ഉടുപ്പുകള്‍ക്കുള്ളില്‍ നിറയെ അസ്വസ്ഥരായ ചിത്രശലഭങ്ങളാണ് ഓരോ കുടുക്കഴിക്കുമ്പോഴും നമുക്ക് ചുറ്റുമുള്ള മരങ്ങളില്‍ കൂടുതല്‍ പൂവുകള്‍ വിടര്‍ത്തുന്നു വസന്തം ചിത്രശലഭങ്ങളെയല്ല ചിത്രശലഭങ്ങള്‍ വസന്തത്തെ കൊണ്ടുവരുന്നു നമ്മളീ വേനലുകളെ ഇനിയും സഹിക്കണോ?