Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 7
ദമ്പതികള്‍ക്കു വേണ്ടി-1
പുരോ: സര്‍വ്വാധിനാഥനാം താതനീ നിങ്ങളെ പാവനപ്രേമത്താല്‍ ബന്ധിക്കട്ടെ ക്രിസ്തുവിന്‍ ശാന്തി വസിക്കട്ടെ നിങ്ങള്‍തന്‍ ചിത്തങ്ങളിലും കുടുംബത്തിലും ജനം: ആമ്മേന്‍ പുരോ: സന്താന ഭാഗ്യം ലഭിക്കട്ടെ നിങ്ങള്‍ക്കു സാന്ത്വനമേകും സുഹൃത്തുക്കളും സ്‌നേഹത്തിലെല്ലാവരോടും പുലരുവാന്‍ ഏകട്ടെ ദൈവമനുഗ്രഹങ്ങള്‍ ജനം: ആമ്മേന്‍ പുരോ: ലോക…
ദമ്പതികള്‍ക്കുവേണ്ടി-2
പുരോ: സര്‍വ്വാധി നാഥനും താതനുമാം ദൈവം ദിവ്യാനന്ദം നിങ്ങള്‍ക്കേകി മേന്മേല്‍ സന്താന ഭാഗ്യമനുഭവിച്ചീടുവാന്‍ സന്തതം നല്‍വരം നല്‍കിടട്ടെ ജനം: ആമ്മേന്‍ പുരോ: ഏകജാതന്‍ ദൈവ നന്ദനന്‍ നിങ്ങളെ കാരുണ്യപൂര്‍വ്വം നയിക്കുകയും വിത്ത സമ്പത്തിലും ദാരിദ്രത്തിങ്കലും കാത്തു രക്ഷിക്കയും ചെയ്തിടട്ടെ ജനം:…
അപ്പോസ്തലന്‍മാരുടെ തിരുനാള്‍
പുരോ: ഉന്നതസ്ഥാനികളപ്പോസ്തലന്‍മാര്‍ തന്‍ പുണ്യ ഫലങ്ങളാല്‍ സംപ്രീതനായ് കര്‍ത്താവീ നിങ്ങളില്‍ തന്റെയനുഗ്രഹം നിത്യവും തൂകുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: അപ്പോസ്തലന്‍മാര്‍ തന്‍ പുണ്യദൃഷ്ടാന്തവും നിസ്തുലമാകും പ്രബോധനവും ലോകത്തില്‍ സത്യത്തിന്‍ സാക്ഷികളാകുവാന്‍ യോഗ്യരാക്കീടട്ടെ നിങ്ങളെയും ജനം: ആമ്മേന്‍ പുരോ: യേശു ശിഷ്യന്‍മാര്‍…
വിശുദ്ധരുടെ തിരുനാളുകള്‍
പുരോ: പുണ്യവാന്‍മാര്‍ക്കു തേജസ്‌സായാനന്ദമായ് വിണ്ണില്‍ വസിക്കുന്ന സര്‍വ്വശക്തന്‍ ഈ ദിനം ഭക്ത്യാ കൊണ്ടാടുന്ന നിങ്ങളെ ആശീര്‍വ്വദിക്കുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: പുണ്യവാന്‍മാരുടെ മാദ്ധ്യസ്ഥത്താല്‍ നിങ്ങള്‍ ഗണ്യമാം നന്മയില്‍ വാഴുവാനും ആപത്തില്‍ വീഴാതാ സന്‍മാതൃകയ്‌ക്കൊത്തു സേവനം മര്‍ത്ത്യര്‍ക്കു ചെയ്യുവാനും ദൈവത്തെയാരാധിക്കാനും കൃപാവരം…
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണവും ഭാരത സ്വാതന്ത്ര്യദിനവും
പുരോ: ചിത്തവും ഹൃത്തും ഭരിക്കുമീശന്‍ ശാന്തി മാര്‍ഗ്ഗത്തില്‍ നമ്മെ നയിച്ചിടട്ടെ ജനം: ആമ്മേന്‍ പുരോ: നമ്മുടെ രാജ്യത്തെ സര്‍വ്വജനത്തെയും അന്യോന്യം സ്‌നേഹത്തിലൊന്നാക്കട്ടെ ജനം: ആമ്മേന്‍ പുരോ: നമ്മുടെ യത്‌നങ്ങള്‍ മോഹങ്ങളൊക്കെയും നന്നായ് ഫലിക്കാന്‍ വരം തരട്ടെ ജനം: ആമ്മേന്‍ പുരോ: താതനും…
വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാള്‍
പുരോ: പത്രോസിന്‍ വിശ്വാസ പ്രഖ്യാപനത്താലെ രക്ഷ സുനിശ്ചിതമാക്കുകയും ക്രിസ്തീയ വിശ്വാസം നിങ്ങളില്‍ ശക്തമായ് തീര്‍ക്കുകയും ചെയ്ത സര്‍വ്വശക്തന്‍ കര്‍ത്താവ് നിങ്ങളെയൊക്കെ നിരന്തരം ആശീര്‍വ്വദിക്കുമാറായിടട്ടെ ജനം: ആമേന്‍ പുരോ: പുണ്യാത്മാവായുള്ള പൗലോസപ്പോസ്തലന്‍ തന്നുടെ സത്യ പ്രബോധനത്താല്‍ ഏറെയുണര്‍ന്നോരാം നിങ്ങളദ്ദേഹത്തിന്‍ മാതൃക സ്വീകരിച്ചീടുവാനും ക്രിസ്തുവില്‍…
ആണ്ടുവട്ടം-_II
പുരോ: നിസ്‌സീമമായുള്ള സത്കൃപ നിങ്ങളില്‍ നിത്യം കനിഞ്ഞു ചൊരിഞ്ഞുകൊണ്ട് തമ്പുരാനേശുവിന്‍ ജ്ഞാനവും സ്‌നേഹവും എന്നും നിലനില്ക്കുമാറാകട്ടെ ജനം: ആമ്മേന്‍ പുരോ: താതനും പുത്രനും പാവനാത്മാവുമാം നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍ തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ- ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ ജനം: ആമ്മേന്‍
ആണ്ടുവട്ടം- III
പുരോ: കര്‍ത്താവാം സര്‍വ്വേശന്‍ നിങ്ങളില്‍ കാരുണ്യം നിത്യവും തൂകിയനുഗ്രഹിച്ച് രക്ഷയുണര്‍ത്തുന്ന സ്വര്‍ഗ്ഗീയ വിജ്ഞാന സുപ്രഭ ചിന്തുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: വിശ്വാസബോധത്താലങ്ങു നിങ്ങള്‍ക്ക് പോഷണമാത്മാവിന്നേകുകയും ആജീവനാന്തം സത്ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ആശിസ്‌സരുളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: അങ്ങു തന്‍ കാല്പാടു പിന്തുടര്‍ന്നീടുവാന്‍ നിങ്ങള്‍ക്കനുഗ്രഹമേകുകയും…
വിശുദ്ധരുടെ തിരുനാളുകള്‍
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ പുരോ: കന്യകാമേരിതന്‍ ദിവ്യ മാതൃത്വത്താല്‍ മന്നിനെ രക്ഷിക്കാനുള്ളലിഞ്ഞ ഈശന്‍ സമൃദ്ധമായ് നിങ്ങളിലെന്നെന്നും ആശിസ്‌സരുളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: ഉന്നതനേശുവേ, ഗര്‍ഭം ധരിച്ചൊരാ കന്യകാമാതാവു തന്‍ മാദ്ധ്യസ്ഥ്യം നിത്യവുമെങ്ങുമെന്നേരവും നിങ്ങള്‍ക്കു ലഭ്യമായ്ത്തീരുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: കന്യകാ മാതാവിന്‍…
പരിശുദ്ധാത്മാവിന്റെ തിരുനാള്‍
പുരോ: ശിഷ്യര്‍തന്‍ ചിത്തങ്ങള്‍ പാവനാത്മാവിനാല്‍ ദീപ്തമാക്കാന്‍ കൃപയായ ദൈവം ആ പരിശുദ്ധാത്മ ദാനസമൃദ്ധിയാല്‍ ഈ ഹൃത്തടങ്ങള്‍ നിറച്ചീടട്ടെ ജനം: ആമ്മേന്‍ പുരോ: ശ്‌ളീഹന്‍മാര്‍ തന്മേലിറങ്ങിയ തീനാളം പാപമാലിന്യങ്ങളാകെ നീക്കി സത്യപ്രഭകൊണ്ടു നിങ്ങള്‍ തന്‍ ഹൃത്തടം ദീപ്തമാക്കീടുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: ഭാഷകള്‍…