Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 8

ആണ്ടുവട്ടം-_I

  പുരോ: സര്‍വ്വേശ്വരന്‍ നിങ്ങളെ ദിവ്യദാനങ്ങളാല്‍ സര്‍വ്വദാ കാത്തു രക്ഷിച്ചിടട്ടെ ജനം: ആമ്മേന്‍ പുരോ: തമ്പുരാന്‍ നിങ്ങളെ കാരുണ്യവായ്‌പോടെ സന്തതം വീക്ഷിക്കുമാറാകട്ടെ ജനം: ആമ്മേന്‍ പുരോ: തന്‍ കൃപ വര്‍ഷിച്ചവിടുന്നു നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ ശാന്തിയരുളിടട്ടെ ജനം: ആമ്മേന്‍ പുരോ: താതനും പുത്രനും…
Continue Reading

പെസഹാജാഗരണവും പെസഹാതിരുനാളും

പുരോ: ദൈവപിതാവീ പെസഹാതിരുനാളില്‍ പാവന നന്മ സമൃദ്ധമായി നിങ്ങളില്‍ വര്‍ഷിച്ചു പാപാന്ധകാരത്തില്‍ നിന്നു വിമോചനമേകിടട്ടെ ജനം: ആമ്മേന്‍ പുരോ: ഉത്തമ ജാതന്റെയുത്ഥാനം ഹേതുവായ് നിത്യസമ്മാനമൊരുക്കും ദൈവം നിങ്ങള്‍ക്കമര്‍ത്യതയേകുന്ന സ്വര്‍ഗ്ഗീയ മംഗല സദ്ഫലം നല്‍കീടട്ടെ ജനം: ആമ്മേന്‍ പുരോ: പീഡാസഹനം കഴിഞ്ഞു തന്നുത്ഥാന…
Continue Reading

പെസഹാക്കാലം

പുരോ: ഉത്ഥാനത്താലേവം വീണ്ടെടുപ്പിന്‍േറയും ദത്തെടുപ്പിന്‍േറയും സൗഭാഗ്യങ്ങള്‍ മന്നില്‍ വര്‍ഷിച്ചൊരു സര്‍വ്വേശ്വരന്‍ നിങ്ങളില്‍ ഉന്നതാനന്ദം നിറച്ചീടട്ടെ ജനം: ആമ്മേന്‍ പുരോ: കര്‍ത്താവാമേശുവിന്‍ രക്ഷണ ശക്തിയാല്‍ നിത്യസ്വാതന്ത്രം വരിച്ച നിങ്ങള്‍ തന്റെ കാരുണ്യത്താല്‍ ശാശ്വത സൗഭാഗ്യം സ്വന്തമാക്കീടുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: വിശ്വാസം ജ്ഞാനസ്‌നാനാദിയാല്‍…
Continue Reading

സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍

പുരോ: മണ്ണില്‍ നിന്നീദിനമാരോഹണം ചെയ്ത് വിണ്ണിന്റെ വാതില്‍ തുറന്നുതന്ന ക്രിസ്തുവിന്‍ സ്‌നേഹ പിതാവിന്നു നിങ്ങളില്‍ വര്‍ഷിച്ചിടട്ടെയനുഗ്രഹങ്ങള്‍ ജനം: ആമ്മേന്‍ പുരോ: ഉത്ഥാനം ചെയ്തതിന്‍ ശേഷമോ ശിഷ്യര്‍ക്ക് പ്രത്യക്ഷനായതു പോലെ നാഥന്‍ അന്ത്യനാളില്‍ വിധികര്‍ത്താവായെത്തുമ്പോള്‍ സന്തുഷ്ടനാകട്ടെ നിങ്ങളിലും ജനം: ആമ്മേന്‍ പുരോ: വിണ്ണില്‍…
Continue Reading

കര്‍ത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാള്‍

പുരോ : അജ്ഞാനത്തില്‍നിന്നും ജ്ഞാനപ്രകാശത്തില്‍ എത്തിച്ചിടും ജഗല്‍ താതനീശന്‍ വിശ്വാസം പ്രത്യാശ സ്‌നേഹ പുണ്യങ്ങളില്‍ സുസ്‌ഥൈര്യമേകട്ടെ നിങ്ങള്‍ക്കെല്ലാം ജനം : ആമ്മേന്‍ പുരോ : പൃഥ്‌വിയിലന്ധകാരത്തില്‍ വെളിച്ചമായ് പ്രത്യക്ഷപ്പെട്ടതാമേശുവിനെ പ്രത്യാശയോടനുധാവനം ചെയ്യുന്ന മര്‍ത്യരായ് ലോകര്‍ക്കിടയില്‍ വാഴാന്‍ ലോകത്തിന്‍ ദീപങ്ങളായി വിളങ്ങുവാന്‍ ലോകേശാനാശിസ്‌സരുളിടട്ടെ…
Continue Reading

കര്‍ത്താവിന്റെ പീഡാസഹനം

പുരോ: കര്‍ത്താവാം നാഥന്റെ പീഡാസഹനത്താല്‍ നിസ്തുല സ്‌നേഹ ദൃഷ്ടാന്തമേവം പാരിന്നു നല്‍കിയ സ്വര്‍ഗ്ഗീയ താതന്റെ ഭൂരികൃപാനുഗ്രഹങ്ങളാലെ ദൈവപിതാവിനും മാനുഷര്‍ക്കേവര്‍ക്കും സേവനം നിസ്വാര്‍ത്ഥം ചെയ്തു നിങ്ങള്‍ യോഗ്യമാം തന്‍തിരുകാരുണ്യം നേടുവാന്‍ ഭാഗ്യമുള്ളോരായ് ഭവിച്ചിടട്ടെ ജനം: ആമ്മേന്‍ പുരോ: കര്‍ത്താവാം നാഥന്റെ പാവനമൃത്യുവാല്‍ നിത്യവിമുക്തി…
Continue Reading

ആഗമനകാലം

പുരോ : ലോകനാഥനനന്ത ശക്തനാം ദൈവം നിങ്ങളില്‍ വര്‍ഷിക്കും കാരുണ്യത്താല്‍ നിന്നേക സൂനുവിങ്ങാഗതനായതും വീണ്ടും താനാഗതനാകുന്നതും വിശ്വസിച്ചത്യാശയോടെ വസിക്കുന്ന നിങ്ങളാദീപ്തമാമാഗമത്താല്‍ തന്‍ കൃപാദാനം നിറഞ്ഞതിശുദ്ധരും ധന്യരുമായി ഭവിച്ചിടട്ടെ. ജനം : ആമ്മേന്‍ പുരോ : കര്‍ത്താവു നിങ്ങള്‍തന്‍ ജീവിതയാത്രയില്‍ വിശ്വാസ സ്‌ഥൈര്യവും…
Continue Reading

ആണ്ടുപിറവി

പുരോ : നന്മകള്‍ക്കെല്ലാം നിദാനവും സ്രോതസ്‌സും ചിന്മയനായ പിതാവു ദൈവം ഈ നല്ല വത്‌സരമേറ്റം സമൃദ്ധമായ് തീരുവാന്‍ നല്‍വര ധാരതൂകി എല്ലാ വിപത്തുകളില്‍നിന്നും നിങ്ങളെ കാത്തു രക്ഷിക്കുമാറായിടട്ടെ ജനം : ആമ്മേന്‍ പുരോ : സര്‍വ്വേശ്വരന്‍ നിങ്ങള്‍ക്കേകുമാറാകട്ടെ സത്യവിശ്വാസവും പ്രത്യാശയും ജീവിതകാലം…
Continue Reading

പരേതര്‍ക്കുവേണ്ടി-4

ഭൗതികജീവിതത്തില്‍ നിന്നും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ അങ്ങേ തിരുചിത്തമൊന്നിനാലല്ലയോ ഞങ്ങളീ ഭൂമിയില്‍ ജാതരായി നിന്‍ പരിപാലന…
Continue Reading

പരേതര്‍ക്കുവേണ്ടി-5

ക്രിസ്തുവിന്റെ വിജയത്തിലൂടെ നമ്മുടെ പുനരുത്ഥാനം പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ പാപത്താല്‍ മൃത്യുവിന്‍ പാതയില്‍ സഞ്ചരിച്ചാ- പത്തു ഞങ്ങള്‍ക്കു സംഭവിച്ചു എങ്കിലും…
Continue Reading