Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍
തപസ്‌സുകാലം രണ്ടാം ഞായര്‍
രൂപാന്തരീകരണം രൂപാന്തരീകരണത്തെ സംബന്ധിച്ച സുവിശേഷം വായിക്കുമ്പോള്‍ സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദി ചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുവാം തമ്പുരാന്‍ ശിഷ്യന്മാര്‍ക്കായ് തന്റെ മൃത്യുവിന്‍ സത്യം…
പിറവി തിരുനാള്‍–I
ക്രിസ്തു ലോകത്തിന്റെ പ്രകാശം ഈ ആമുഖഗീതി തിരുപ്പിറവിദിനത്തിലും അതിന്റെ അഷ്ടദിനങ്ങളിലും ചൊല്ലേണ്ടതാണ്. അഷ്ടദിനങ്ങളിലെ പൂജകള്‍ക്കും പ്രത്യേക ആമുഖഗീതി ഉണ്ടായിരുന്നാലും ഈ ആമുഖഗീതി ഉപയോഗിക്കണം. എന്നാല്‍ ദൈവികരഹസ്യത്തെക്കുറിച്ചോ ദൈവിക ആളുകളെക്കുറിച്ചോ പ്രത്യേക ആമുഖഗീതിയുള്ളപക്ഷം അത് ഉപയോഗിക്കണം. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ…
പരേതര്‍ക്കുവേണ്ടി 4
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ അങ്ങേത്തിരുച്ചിത്തമൊന്നിനാലല്ലയോ ഞങ്ങളീ ഭൂമിയില്‍ ജാതരായി നിന്‍ പരിപാലന വൈഭവമല്ലയോ ഞങ്ങളെ നിത്യം നയിച്ചിടുന്നു മണ്ണും പൊടിയുമാം മാനവര്‍…
തപസ്‌സുകാലം ഒന്നാം ഞായര്‍
കര്‍ത്താവിന്റെ പരീക്ഷണം കര്‍ത്താവിന്റെ പരീക്ഷയെ സംബന്ധിച്ച് സുവിശേഷം വായിക്കുമ്പോള്‍ സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ കന്മഷാത്മാവില്‍ പരീക്ഷയെ തോല്‍പ്പിച്ചു തിന്മയെ വെല്ലാന്‍ പഠിപ്പിച്ചല്ലോ നിര്‍മ്മലരായിപ്പെസഹ…
പരേതര്‍ക്കുവേണ്ടി 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിത്യപിതാവിന്റെ സൂനുവാം രക്ഷകന്‍ ക്രിസ്തുമഹേശ്വരനേശുനാഥന്‍ മൃത്യുവരിച്ചവന്‍ മര്‍ത്ത്യന്‍ തന്‍ പാപങ്ങ- ളൊക്കെ വഹിച്ചു വന്‍ ക്രൂശിലേറി അക്ഷയ ദീപ്തിയോടുത്ഥാനവും…
പരേതര്‍ക്കുവേണ്ടി 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ മണ്ണാല്‍ മെനഞ്ഞതാം മര്‍ത്ത്യന്‍ മരിച്ചിടും നിര്‍ണ്ണയമെന്നൊരു ചിന്തയാലെ ആകുല ചിന്തയില്‍ വാടി വിവശരായ് മേവും മനുഷ്യര്‍ക്കു ധൈര്യമേകാന്‍…
പരേതര്‍ക്കുവേണ്ടി 3
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ഞങ്ങള്‍ മരിക്കാതിരിക്കുവാന്‍ വേണ്ടി നിന്‍ സൂനു മരിക്കുവാന്‍ ചിത്തമായി ഞങ്ങള്‍ തന്‍ ജീവിതമങ്ങേയ്ക്കായ് തീരുവാന്‍ ക്രിസ്തു മാത്രം…
സാധാരണ ദിവസങ്ങള്‍ 3
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ആവശ്യമില്ലാ സ്തുതികളങ്ങേയ്‌ക്കെന്നാല്‍ നന്ദിയര്‍പ്പിക്കുകയെന്ന ഭാഗ്യം അങ്ങുന്നു നല്‍കിയ ഭാഗ്യം താനല്ലയോ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പുണ്യതാതാ അങ്ങേ മഹിമയെ…
വിവാഹം
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ദൈവമേ പാവന സ്‌നേഹത്തിന്‍ ശാന്തിതന്‍ ദിവ്യമഭേദ്യമാം ശൃംഖലയാല്‍ സ്ത്രീയും പുരുഷനും ദാമ്പത്യ ബന്ധത്തില്‍ ഒന്നായ് പ്രതിഷ്ഠിതരായിടുന്നു സന്താനവര്‍ദ്ധനവിനും…
സാധാരണദിവസങ്ങള്‍ 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ രക്ഷകനേശുവിലൂടെ സമസ്തവും ഉദ്ധരിച്ചീടുവാന്‍ ചിത്തമായി ഞങ്ങളെ താവക സമ്പൂര്‍ണ്ണ ജീവനില്‍ പങ്കുകാരാകാന്‍ വിളിച്ചുവല്ലോ ദൈവത്തിന്‍ പുത്രനാം ക്രിസ്തു…