Archives for കഥ - Page 3
ഞങ്ങള്‍ അമ്പിളിമാമന്റെ ഫാനാ…നിങ്ങളോ?
ഞങ്ങള്‍ അമ്പിളിമാമന്റെ ഫാനാ…നിങ്ങളോ? സൈജ എസ് കെ സുധീഷ് കൊച്ചുകുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനും അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും ഉള്ള ഈ പുസ്തകം കുട്ടികളെ ഭാവനയുടെ വിശാലമായ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും.
അനിയന് പഴംപൊരി
അനിയന് പഴംപൊരി ഷിനോജ് രാജ് സചീന്ദ്രന്‍ കാറഡ്ക്ക കുഞ്ഞുകുട്ടികള്‍ക്ക് വായിച്ചുകൊടുക്കാനും ഉണ്ടാക്കികൊടുക്കാനും ഇതാ ഒരു പലഹാരപ്പുസ്തകം.
മൂക്കൂത്തി
മൂക്കൂത്തി ഗിരിജ സേതുനാഥ് സചീന്ദ്രൻ കാറഡ്ക്ക ഒരു മഴ പെയ്തു തോർന്നതോടെ അനാഥനായ ശംഭുവിന്റെ കഥ
എന്റെ ഓമനക്കഥകൾ
എന്റെ ഓമനക്കഥകൾ ഉണ്ണികൃഷ്ണൻ പുതൂർ സുനിൽ അശോകപുരം മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ പുതൂരിന്റെ ജന്തുലോകകഥകൾ. കഥകളിലെല്ലാം കഥാപാത്രമായി ഒരു ജന്തുവെങ്കിലുമുണ്ടാകും
അങ്ങനെ ഞാനൊരു പോക്രോം പോക്രോം
അങ്ങനെ ഞാനൊരു പോക്രോം പോക്രോം ചിഞ്ജു പ്രകാശ് ബാനര്‍ജി പി എസ് കുട്ടി ഉറങ്ങാന്‍ കിടന്നതാണ്. ഉറക്കത്തില്‍ അവളൊരു തവളയായി മാറി. പച്ചത്തൊലിയും വട്ടക്കണ്ണുകളും നീളന്‍ നാക്കുമുള്ള പച്ചത്തവള! ഒരു വികൃതിക്കുട്ടിയുടെ സ്വപ്നസഞ്ചാരങ്ങളുടെ കഥ.
ദ് ലാസ്റ്റ് ഭൂതം
ദ് ലാസ്റ്റ് ഭൂതം ജി ആര് ഇന്ദുഗോപന് സചീന്ദ്രന്‍ കാറഡുക്ക ജീവിതത്തിലെ നന്മ തിന്മകളെ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന പത്തു കഥകള്‍ അടങ്ങുന്നതാണ് ജി ആര് ഇന്ദുഗോപന് രചിച്ച ദ് ലാസ്റ്റ് ഭൂതം എന്ന കഥാസമാഹാരം. ഹൃദ്യവും രസകരവുമാണ് ഇതിലെ ഓരോ…
കുട്ടിമുത്തശ്ശി
കുട്ടിമുത്തശ്ശി തനൂജ ഭട്ടതിരി രാജീവ് എന്‍ ടി കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍ കൂടിചേര്‍ന്നതാണ് കുട്ടിമുത്തശ്ശി എന്ന കഥാസമാഹാരം.തനൂജ ഭട്ടതിരി രചിച്ച ഇതിലെ ഓരോ കഥയും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായിരിക്കും.
അതിരസികന്‍ മുല്ലാക്കഥകള്‍
അതിരസികന്‍ മുല്ലാക്കഥകള്‍ രാജന് കോട്ടപ്പുറം ബോബി എം പ്രഭ പതിമൂന്നാം ശതകത്തില്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സരസനായ ദാര്‍ശനികനായിരുന്നു മുല്ലാ നാസറുദ്ദീന്‍. ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടകഥാപാത്രമാണ് മുല്ലാ. സരസവും ബുദ്ധിപരവുമായ കഥകളിലൂടെ ജനങ്ങളെ ഏറെ രസിപ്പിച്ചവയാണ് മുല്ലാക്കഥകള്‍. ഉപരിവര്‍ഗത്തിന്റെ കാപട്യങ്ങളെക്കുറിച്ചും…
കുഞ്ഞായന്റെ കുസൃതികള്‍
കുഞ്ഞായന്റെ കുസൃതികള്‍ വി പി മുഹമ്മദ് ഗോപു പട്ടിത്തറ അടുപ്പക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു മഹാകുസൃതിയായ കുഞ്ഞായന്‍. മുതിർന്നപ്പോഴും കുഞ്ഞായന്റെ കുസൃതി മാറിയില്ല. പക്ഷേ നീതിയുടെയും ന്യായത്തിന്റെയും കൂടെ നിലകൊണ്ടിരുന്നു കുസൃതിക്കാരനായ കുഞ്ഞായന്‍. മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കുഞ്ഞായന്റെ…
പിന്നാമ്പുറത്തെ പെരുമ്പാമ്പും മറ്റു കഥകളും
പിന്നാമ്പുറത്തെ പെരുമ്പാമ്പും മറ്റു കഥകളും ബിനാ തോമസ് സജി വി പ്രകൃതിയെയും വ്യക്തിബന്ധങ്ങളെയും പവിത്രമായി കാണാനും കരുതലോടെ പ്രശ്നങ്ങളെ സമീപിക്കാനും പ്രചോദനമേകുന്ന കഥകൾ