Archives for പഠനം
യുക്തി ഭാഷ
യുക്തി ഭാഷ(പഠനം) ജ്യേഷ്ഠദേവന്‍ മദ്ധ്യകാല മലയാളഗദ്യഭാഷയില് രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമുഖമായ ഗണിതശാസ്ത്രഗ്രന്ഥമാണ് യുക്തിഭാഷ അഥവാ 'ഗണിതന്യായസംഗ്രഹ'. ക്രിസ്ത്വബ്ദം 1530ല്‍ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവന്‍ രചിച്ചതാണിത്. കേരളത്തിലെ ജ്യോതിശാസ്ത്രഗണിത പണ്ഡിതന്മാരായിരുന്ന മാധവന്, പരമേശ്വരന്, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍ എന്നിവരുടെ കണ്ടുപിടിത്തങ്ങളുടെ വിവരണമാണ്…
കുട്ടികളുടെ മനസ്സും സാഹിത്യവും
കുട്ടികളുടെ മനസ്സും സാഹിത്യവും രചന : ഡോ. പ്രഭാകരന് പഴശ്ശി ബാലസാഹിത്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം. എന്താണ് ബാലസാഹിത്യം? എന്തിനാണു ബാലസാഹിത്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ പുസ്തകത്തില്‍. കുട്ടികളുടെ മനശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ബാലസാഹിത്യം ഏതെന്ന്…