Archives for പുസ്തകങ്ങള്‍
ശൈഖ് സായിദ് പുസ്തക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി : പതിന്നാലാമത് ശൈഖ് സായിദ് പുസ്തക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഴരലക്ഷം ദിര്‍ഹമാണ് ഓരോ വിഭാഗങ്ങളിലെയും സമ്മാനം. ശൈഖ് സായിദ് സാഹിത്യ പുരസ്കാരത്തിന് ടുണീഷ്യന്‍ കവിയായ മോന്സിഫ് ഔഹൈബി അര്‍ഹനായി. അദ്ദേഹത്തിന്റെ 'ദി പെനല്‍ട്ടിമേറ്റ് കപ്പ്' എന്ന സൃഷ്ടിയിലൂടെയാണ് പുരസ്കാരം തേടിവന്നത്.…
ഹസ്തലക്ഷണദീപിക
ഹസ്തലക്ഷണദീപിക കേരളത്തില്‍ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവര്‍മ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേര്‍ന്നുള്ള രൂപത്തിലാണ് ഈ കൃതി ക്രോഡീകരിച്ചിട്ടുള്ളത്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു…
സര്‍വ്വവിജ്ഞാനകോശം
സര്‍വ്വവിജ്ഞാനകോശം സര്‍വ്വവിജ്ഞാനകോശം മലയാളത്തില്‍ ഉള്ള ഒരു നിഘണ്ടു ആണ്. 1972ല്‍ ആണ് ആദ്യ വാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്. നിലവില്‍ 20ല്‍ 15 വാല്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നത്. 1979ല്‍ ഏറ്റവും നല്ല റഫറന്‍സ്…
ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള സി നാരായണന് കവിതകള്‍ക്കിടയില്‍ ആത്മകഥ കൂടി എഴുതി നിറച്ച നേരിന്റെ കവിയായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം മുസിരിസ് പൈതൃക പാരമ്പരയില്‍ക്കൂടി അവതരിപ്പിക്കുന്നു.
ജഗദ് ഗുരു ശങ്കരാചാര്യര്‍
ജഗദ് ഗുരു ശങ്കരാചാര്യര്‍ കുര്യാസ് കുമ്പളക്കുഴി ഗോപു പട്ടിത്തറ ശങ്കരാചാര്യരുടെ ജീവചരിത്രം
സീതിസാഹിബ്
സീതിസാഹിബ് കാതിയാളം അബൂബക്കര്‍ ഗോപു പട്ടിത്തറ സീതി സാഹിബിന്റെ ജീവചരിത്രം – മുസിരിസ് ജീവചരിത്രപരമ്പര
എഡിസണ് – പുതിയ വെളിച്ചം പുതിയ ശബ്ദം
എഡിസണ് - പുതിയ വെളിച്ചം പുതിയ ശബ്ദം പി എ അമീനാഭായ് രാജീവ് എന്‍ ടി വൈദ്യുതബള്‍ബും ഗ്രാമഫോണുമടക്കം ആയിരക്കണക്കിനു കണ്ടുപിടുത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസന്റെ ജീവചരിത്രം ഒരു കഥപോലെ വിവരിക്കുന്നു.
സമ്പൂര്‍ണജീവിതം
സമ്പൂര്‍ണജീവിതം എന്‍ .കൃഷ്ണപിള്ള പ്രസാദ്കുമാര്‍ കെ.എസ് റഷ്യന്‍ സാഹിത്യചക്രവര്‍ത്തിയായ ലിയോ ടോള്‍സ്റ്റോയിയുടെ സുദീര്‍ഘവും സംഭവബഹുലവുമായ ജീവിതത്തില്‍ ഒന്നെത്തി നോക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകം.
അമ്പിളിമാമന് – ജി മാധവന്നായരുടെ ജീവിതകഥ
അമ്പിളിമാമന് - ജി മാധവന്നായരുടെ ജീവിതകഥ ശൈലജാ രവീന്ദ്രന് സൗമ്യ മേനോന് ജി മാധവന്നായരുടെ ജീവിചരിത്രം. ചന്ദ്രയാന്‍ദൗത്യത്തെക്കുറിച്ചും വിശദീകരിക്കുന്നു.
പണ്ഡിറ്റ് കെ പി കറുപ്പന്
പണ്ഡിറ്റ് കെ പി കറുപ്പന് രാജു കാട്ടുപുനം ഗോപു പട്ടിത്തറ അമ്മന്നൂര്‍ മാധവചാക്യാരുടെ ജീവചരിത്രം