Archives for വൈജ്ഞാനികം

വൈജ്ഞാനികം

കഥയിലെ കണക്ക്‌ : കുസൃതിക്കണക്കുകൾ

കഥയിലെ കണക്ക്‌ : കുസൃതിക്കണക്കുകൾ കെ ടി രാജഗോപാലൻ സചീന്ദ്രൻ കാറഡ്ക്ക ഗണിതം അനായാസം ഉൾക്കൊള്ളാൻ സഹായിക്കുന്ന കുസൃതിക്കണക്കുകൾ
Continue Reading
വൈജ്ഞാനികം

കണ്ടുപിടിത്തങ്ങളുടെ കഥ

കണ്ടുപിടിത്തങ്ങളുടെ കഥ പി കെ പൊതുവാള്‍ സുധീര്‍ പി വൈ കടലാസ്, അച്ചടി യന്ത്രം, മഷിപ്പേന, തീപ്പെട്ടി, ദൂരദര്‍ശിനി, സൂക്ഷമദര്‍ശിനി, സ്റ്റെതസ്‌കോപ്പ്, രക്തബാങ്ക്, രക്തഗ്രൂപ്പ്, ബാരോമീറ്റര്‍, ഇലക്ട്രിക് ബള്‍ബ്, ജനറേറ്റര്‍, മോട്ടോര്‍ എന്നിങ്ങനെ ലോകത്തെ മാറ്റിയ 30 കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള രസകരവും വിനോദപ്രദവുമായ…
Continue Reading
വൈജ്ഞാനികം

ഇന്ദ്രജാലക്കഥകള്‍

ഇന്ദ്രജാലക്കഥകള്‍ ചന്ദ്രസേനന്‍ മിതൃമ്മല സുധീര്‍ പി വൈ ജാലവിദ്യകളുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. അത്തരം കഥകള്‍ക്കു പുറകിലെ രഹസ്യങ്ങളെയും അന്നത്തെ ജാലവിദ്യക്കാരെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. മാജിക് പഠിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ടപുസ്തകം
Continue Reading
വൈജ്ഞാനികം

അറിഞ്ഞതിനുമപ്പുറം

അറിഞ്ഞതിനുമപ്പുറം ടി ആര്യന്‍ കണ്ണനൂര്‍ ശാസ്ത്രവായനയോട് പലപ്പോഴും കുട്ടികള്‍ മുഖം തിരിച്ചു നില്‍ക്കുന്നു എന്നൊരു പരാതി ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്. എഴുതുന്ന വിഷയത്തിലുള്ള ദുര്‍ഗ്രഹതയല്ല മറിച്ച് അവതരണത്തിലെ കുട്ടിത്തമില്ലായ്മയാണ് ഇത്തരം പുസ്തകങ്ങളെ കുട്ടികളില്‍ നിന്നകറ്റുന്നത്. ടി ആര്യന്‍ കണ്ണനൂറിന്റെ ‘അറിഞ്ഞതിനുമപ്പുറം’ ലാളിത്യംകൊണ്ടും കഥപറച്ചിലിന്റെ…
Continue Reading
വൈജ്ഞാനികം

നമ്മുടെ കളിപ്പാട്ടങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം

നമ്മുടെ കളിപ്പാട്ടങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം സുബിദ് രാജീവ്‌ എന്‍ ടി കുട്ടികള്‍ക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ എളുപ്പം ലഭിക്കുന്ന സാധനങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ നിര്‍മ്മിക്കാമെന്നാണ് ഈ പുസ്തകം പറഞ്ഞുതരുന്നത്.
Continue Reading
വൈജ്ഞാനികം

സച്ചിൻ വിജയഗാഥ

സച്ചിൻ വിജയഗാഥ സെനൽ ജോസ് സച്ചിൻ തെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കുട്ടികൾക്ക് വായനാക്ഷമമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ കൃതി
Continue Reading
വൈജ്ഞാനികം

റേച്ചൽ കാഴ്‌സൺ

റേച്ചൽ കാഴ്‌സൺ പി പി കെ പൊതുവാൾ പ്രകൃതിപരിപാലനം മനുഷ്യനന്മയ്ക്ക് എന്നതായിരുന്നു റേച്ചൽ കാഴ്സ്ൻറെ മുദ്രാവാക്യം. സമർപ്പിതമായിരുന്നു ആ ജീവിതം, പ്രകൃതിക്ക്. ആ ജീവിതത്തെ കുട്ടികൾക്ക് വായിക്കാനും അറിയാനും പാകത്തിൽ പകർത്തി വച്ച കൃതി
Continue Reading
വൈജ്ഞാനികം

കത്തിരിക്കക്കഥകൾ

കത്തിരിക്കക്കഥകൾ ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നമ്മുടെ പച്ചക്കറികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൃതി. ഓരോ പച്ചക്കറിയുടെയും വിശേഷണങ്ങളും കണ്ടെത്തിയ കഥയുമെല്ലാം രസകരമായി വിവരിക്കുന്നുണ്ട്
Continue Reading
വൈജ്ഞാനികം

കല്ലില്‍നിന്നും കടലാസിലേക്ക്

കല്ലില്‍നിന്നും കടലാസിലേക്ക് ബീന ജോര്‍ജ്ജ് അരുണ ആലഞ്ചേരി കടലാസിന്റെ കഥ പറയുന്ന പുസ്തകം. ചിത്രങ്ങളും അക്ഷരങ്ങളും കല്ലുകളില്‍ രേഖപ്പെടുത്തിയ കാലത്തുനിന്നും അധുനിക അച്ചടിയുടെ ലോകത്തിലേക്കുള്ള ചരിത്രം വിശദീകരിക്കുന്ന രചന
Continue Reading