ലോക്‌ഡൌണിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്ബാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു.സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ രീതിയില്‍ ആയിരുന്നു ഗോകുലന്‍ തന്റെ വിവാഹം നടത്തിയത്. പെരുമ്ബാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഗോകുലന്റെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിബ്രൂട്ടന്‍ എന്ന കഥാപാത്രമാണ് ഗോകുലനെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്.