ആലേന്തറപ്പോറ്റീന്നൊരു
നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടന്‍ പാട്ട്.
ആലേന്തറപ്പോറ്റീന്നൊരു
പോറ്റീവരിണേയ്
കെട്ടോലകണക്കോലകള്
കക്ഷത്തിലിടുക്കീ
പൂണിട്ടിടങ്ങാഴീ
തലമാറിപ്പിടിച്ച്
ആലേന്തറപ്പോറ്റീന്നൊരു
പോറ്റീവരിണേയ്
ഈ തെങ്ങടിക്കണ്ടത്തില
വാരത്തിനു വരിണേയ്
തെങ്ങോലകള്വീണെന്റെ
വെളവൊക്കെക്കുറവേയ്
പൂണിട്ടിടങ്ങാഴി
തലമാറിപ്പിടിച്ച്….
Leave a Reply