കുഞ്ഞിപെ്പണ്ണ്
രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
നിന്നെക്കാണാന്‍ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപെ്പണേ്ണ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്‌ളാരും…
ചെന്തേങ്ങ നിറമലേ്‌ളലും
ചെന്താമരക്കണ്ണിലേ്‌ളലും
മുട്ടിറങ്ങി മുടിയിലേ്‌ളലും
മുല്‌ളമൊട്ടിന്‍ പല്‌ളിലേ്‌ളലും
എന്നാലെന്തേ കുഞ്ഞിപെ്പണേ്ണ
നിന്നെക്കാണാന്‍ ചന്തംതോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്‌ളാരും.
കാതിലൊരു മിന്നുമില്‌ള
കഴുത്തിലാണേല്‍ അലുക്കുമില്‌ള
കയ്യിലെന്നാല്‍ വളയുമില്‌ള
കാലിലാണേല്‍ കൊലുസുമില്‌ള
എന്നാലെന്തേ കുഞ്ഞിപെ്പണേ്ണ
നിന്നെക്കാണാന്‍ ചന്തംതോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍
ഇന്നുവരെ വന്നില്‌ളാരും.
തങ്കംപോലെ മനസ്‌സുണ്ടലേ്‌ളാ
തളിരുപോലെ മിനുപ്പുണ്ടലേ്‌ളാ
എന്നിട്ടെന്തേ കുഞ്ഞിപെ്പണേ്ണ
നിന്നെക്കെട്ടാന്‍ വന്നില്‌ളലേ്‌ളാ?
എന്നെ കാണാന്‍ വന്നോരുക്ക്
പൊന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്‌ള
പുരയിടവും ബോധിച്ചില്‌ള
പൊന്നും നോക്കി മണ്ണും നോക്കി
എന്നെക്കെട്ടാന്‍ വന്നിലേ്‌ളലും
ആണൊരുത്തന്‍ ആശ തോന്നി
എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇലേ്‌ളലെന്തേ നല്‌ള പെണേ്ണ
അരിവാളുണ്ട് ഏന്‍ കഴിയും
ഇലേ്‌ളലെന്തേ നല്‌ള പെണേ്ണ
അരിവാളുണ്ട് ഏന്‍ കഴിയും
Leave a Reply