തിരുവനന്തപുരം: ആറ്റിങ്ങല്‍ ആര്‍.പങ്കജാക്ഷന്‍ നായര്‍ സ്മാരക അക്ഷരശ്രീ പുരസ്‌കാരത്തിന് അധ്യാപകരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു.2018 ജനുവരിക്കും 2019 നവംബര്‍ 10നകം രചിക്കപ്പെട്ട കവിതാ സമാഹാരങ്ങളുടെ നാലു പകര്‍പ്പുകള്‍ ദേവന്‍ പകല്‍ക്കുറി, എഇആര്‍എ 140, തിരുമല പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 15നകം ലഭിക്കണം.ഫോണ്‍: 9446849315