ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക
1503 : കൊച്ചിയിലും കണ്ണൂരിലും യൂറോപ്യന്‍ കോട്ടകള്‍ പണിതു.
1508 : ഈജിപ്റ്റ്, ഗുജറാത്ത്, കോഴിക്കോട് എന്നീ നാടുകള്‍ ചേര്‍ന്ന് സംയുക്ത നീക്കത്തില്‍ പോര്‍ട്ടുഗീസ് കപ്പല്‍പ്പടയെ തോല്പിക്കുന്നു.
1514 : കോഴിക്കോട്-കൊച്ചി രാജാക്കന്മാര് തമ്മില്‍ കൊടുങ്ങല്ലൂരില്‍ യുദ്ധം
1524 : വാസ്കോ ഡി ഗാമ കൊച്ചിയില്‍ അന്തരിച്ചു.
1530 : പോര്‍ട്ടുഗീസുകാര്‍ ചാലിയത്തു കോട്ട പണിതു.
1571 : ചാലിയം കോട്ട സാമൂതിരി കീഴടക്കി.
1599 : ഉദയംപേരൂര്‍ സൂനഹദോസ്
1600 : കോട്ടയ്ക്കലിന്റെ പതനം. കുഞ്ഞാലി നാലാമനെ പോര്‍ട്ടുഗീസുകാര്‍ വധിച്ചു.
1602 : ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി രൂപീകരിച്ചു.
1634 : കണിയാംകുളം യുദ്ധം.
1644 : കേരളത്തിലെ ബ്രിട്ടീഷുകാരുടെ ആദ്യ സ്ഥാപനം വിഴിഞ്ഞത്തു തുറന്നു
1653 : കൂനന്‍കുരിശു കലാപം
1663 : കൊച്ചി ഡച്ചുകാര്‍ പിടിച്ചെടുത്തു.
1673 : ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥം രചിക്കപ്പെട്ടു.
1678 : വേണാടിന്റെ ആദ്യവനിതാഭരണാധികാരിയായി ഉമയമ്മറാണി സ്ഥാനമേറ്റു.
1694 : തലശേ്ശരികോട്ട പണിതു.
Leave a Reply