ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക
1812_18 : കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും റസിഡന്റ് ദിവാനായിരുന്ന കേണല്‍ മണ്‍റോ തിരുവിതാംകൂറില്‍ പ്രാഥമികവിദ്യാഭ്യാസം സൗജന്യമാക്കി.
1829_47 : തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലം.
1834 : തിരുവനന്തപുരത്ത് ആദ്യത്തെ ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിച്ചു.
1836 : തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി (സെന്‍സസ്)
1845 : എറണാകുളത്ത് ഇംഗ്ളീഷ് എലിമെന്ററി സ്കൂള്‍ തുടങ്ങി.
1866 : എറണാകുളത്ത് ആദ്യത്തെ ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
1885 : ലെജിസേ്ളറ്റിവ് കൗണ്‍സിലിന്റെ രൂപീകരണം
1891 : മലയാളി മെമ്മോറിയല്‍
1896 : ഈഴവമെമ്മോറിയല്‍1
904 : ശ്രീമൂലം പ്രജാസഭ രൂപീകരിച്ചു.
1910 : സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തി.
1921 : മാപ്പിളലഹള (മലബാര്‍കലാപം)
1924-_31 : വൈക്കം സത്യാഗ്രഹം, ശ്രീനാരായണഗുരു സമാധി, സേതുലക്ഷ്മിബായി റിജന്റായി.
Leave a Reply