കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം വൈജ്ഞാനികസാഹിത്യം
1989 | ഡോ. തോമസ് ഐസക് | കേരളം മണ്ണും മനുഷ്യനും |
1990 | എം.എന്‍. സത്യാര്‍ത്ഥി | സ്വാതന്ത്ര്യസമരം |
1991 | ഡോ.എം.ആര്. രാഘവവാര്യര് | കേരളീയത ചരിത്രമാനങ്ങള്‍ |
1992 | ഡോ.എ.കെ. നമ്പ്യാര്‍ | കേരളത്തിലെ നാടന്‍കലകള്‍ |
1993 | ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് | ദര്‍ശനത്തിന്റെ പൂക്കള്‍ |
1994 | ആനന്ദ് | ജൈവമനുഷ്യന്‍ |
1995 | ഡോ.കെ. അരവിന്ദാക്ഷന് | ഗാന്ധിജിയുടെ ജീവിതദര്‍ശനം |
1996 | കടമ്മനിട്ട വാസുദേവന്‍ പിള്ള | പടേനി |
1997 | എം.ജി. ശശിഭൂഷണ്‍ | കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍ |
1998 | എ.എന്‍ നമ്പൂതിരി | പരിണാമത്തിന്റെ പരിണാമം |
1999 | കെ.എം. ഗോവി | ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും |
2000 | ഡോ. ഡി. ബാബു പോള്‍ | വേദശബ്ദരത്നാകരം |
2001 | എം.വി. ദേവന് | ദേവസ്പന്ദനം |
2002 | ആര്. രവീന്ദ്രനാഥ് | ചിത്രകല ഒരു സമഗ്രപഠനം |
2003 | ഡോ. കെ.ശ്രീകുമാര്‍ | മലയാള സംഗീതനാടക ചരിത്രം |
2004 | ഡോ. സി.എ. നൈനാന് | ഡി.എന്‍.എ. വഴി ജീവാത്മാവിലേക്ക് |
2005 | കെ.ടി. രവിവര്‍മ്മ | മരുമക്കത്തായം |
2006 | സുനില്‍ പി. ഇളയിടം | കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍ |
Leave a Reply