ബംഗളുരു: ഓപ്പണ്‍ ഐഡിയോ, എച്ച്പിയുടെ ഹ്യൂലറ്റ് ഫൗണ്ടേഷന്‍ എന്നിവ സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സുരക്ഷാ മത്സരത്തില്‍ മികച്ച ആശയത്തിനുള്ള പുരസ്‌കാരം കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി സി.എം.കെ.അഫ്‌സലിന്. പുരസ്‌കാര തുക 5 ലക്ഷം രൂപയാണ്. മാട്ടൂല്‍ സിഎംകെ ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും അഫ്‌സത്തിന്റെയും മകനാണ്.