| 1969 | കെ.പി. കേശവമേനോന് | രാഷ്ര്ടപിതാവ് |
| 1970 | ഇ.എം.എസ്. നമ്പൂതിരിപ്പാട് | ആത്മകഥ |
| 1971 | വി.ടി. ഭട്ടതിരിപ്പാട് | കണ്ണീരും കിനാവും |
| 1972 | പോഞ്ഞിക്കര റാഫി സെബീന റാഫി | കലിയുഗം |
| 1973 | ഡോ. എസ്. കെ. നായര്‍ | മറക്കാത്ത കഥകള്‍ |
| 1974 | വേളൂര്‍ കൃഷ്ണന്‍കുട്ടി | വേല മനസ്സിലിരിക്കട്ടെ |
| 1975 | ചെറുകാട് | ജീവിതപ്പാത |
| 1976 | മാണി മാധവചാക്യാര്‍ | നാട്യകല്പദ്രുമം |
| 1977 | പി..കെ. ഗോപാലകൃഷ്ണന് | കേരളത്തിന്റെ സാംസ്ക്കാരികചരിത്രം |
| 1978 | സി. അച്യുതമേനോന് | എന്റെ ബാല്യകാലസ്മരണകള്‍ |
| 1979 | കെ.പി. ശങ്കരമേനോന് | കേസരിയുടെ കഥ |
| 1980 | സി.കെ. രേവതിയമ്മ | സഹസ്രപൂര്‍ണ്ണിമ |
| 1981 | എം.പി. ബാലഗോപാല്‍ | വേറാക്കൂറ് |
| 1982 | തോട്ടം രാജശേഖരന് | സിനിമ മിഥ്യയും സത്യവും |
| 1983 | ഡോ.കെ. വേലായുധന് നായര്‍ | അരവിന്ദദര്‍ശനം |
| 1984 | എന്‍.വി. കൃഷ്ണവാര്യര്‍ | വെല്ളുവിളികള് പ്രതികരണങ്ങള്‍ |
| 1985 | ഡോ. സുകുമാര്‍ അഴീക്കോട് | തത്ത്വമസി |
| 1986 | ലീലാ ദാമോദരമേനോന്‍ | ചേട്ടന്റെ നിഴലില്‍ |
| 1987 | എം.പി. മന്മഥന് | കേളപ്പന് |
| 1988 | എം.എന്‍. ഗോവിന്ദന് നായര്‍ | എം.എന്റെ ഹാസ്യകൃതികള്‍ |
| 1989 | അപ്പുക്കുട്ടന് വള്ളിക്കുന്ന് | അറിയപെ്പടാത്ത ഇ.എം.എസ് |
| 1990 | എന്‍. ദാമോദരന്‍ | സ്വാതന്ത്രാന്വേഷിയായ വിപ്ളവകാരി |
| 1991 | വി.കെ. മാധവന്‍കുട്ടി | പത്രപ്രവര്‍ത്തനം എന്ന യാത്ര |
| | |
| | |
| | |
| 1995 | ആഷാമേനോന് | അടരുന്ന കക്കകള്‍ |
| 1996 | ഒ. കൃഷ്ണന് | പാട്യം നേപ്പാള്‍ ഡയറി |
| 1997 | എസ്. ശിവദാസ് | മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും |
| 1998 | ഇ. വാസു | പാപത്തിന്റെ പൊങ്ങച്ചസഞ്ചി |
| 1999 | സുജാതാദേവി | കാടുകളുടെ താളം തേടി |
| 2000 | സച്ചിദാനന്ദന് | പല ലോകം പല കാലം |
| 2001 | പുനത്തില്‍ കുഞ്ഞബ്ദുള്ള | വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ |
| 2002 | എം.പി. വീരേന്ദ്രകുമാര്‍ | ആമസോണും കുറേ വ്യാകുലതകളും |
| 2003 | രാജു നാരായണസ്വാമി | ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില് |
| 2004 | ജോര്‍ജ്ജ് ഓണക്കൂര്‍ | അടരുന്ന ആകാശം |
| 2005 | എം.കെ. രാമചന്ദ്രന് | ഉത്തര്‍ഖണ്ഡിലൂടെ |
| 2006 | സക്കറിയ | ഒരു ആഫ്രിക്കന്‍ യാത്ര |
Leave a Reply