കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം വിവര്‍ത്തനം
1992 | എന്‍.കെ. ദാമോദരന്‍ | ഭൂതാവിഷ്ടര്‍ |
1993 | കെ. രവിവര്‍മ്മ | മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ |
1994 | മംഗലാട്ട് രാഘവന് | ഫ്രഞ്ച് കവിതകള്‍ |
1995 | വി.ഡി. കൃഷ്ണന് നമ്പ്യാര്‍ | താവളമില്ളാത്തവര്‍ |
1996 | പി. മാധവന്‍പിള്ള | ശിലാപത്മം |
1997 | ആറ്റൂര്‍ രവിവര്‍മ്മ | പുളിമരത്തിന്റെ കഥ |
1998 | എം. ഗംഗാധരന് | വസന്തത്തിന്റെ മുറിവ് |
1999 | കെ.ടി. രവിവര്‍മ്മ | രാജാരവിവര്‍മ്മ |
2000 | ലീലാ സര്‍ക്കാര്‍ | മാനസ വസുധ |
2001 | മാധവന് അയ്യപ്പത്ത് | ധര്‍മ്മപദം |
2002 | എം.സി. നമ്പൂതിരിപ്പാട് | ശാസ്ത്രം ചരിത്രത്തില്‍ |
2003 | എം.പി. സദാശിവന് അംബേദ്കര്‍ | സമ്പൂര്‍ണ്ണകൃതികള്‍ |
2004 | കിളിമാനൂര്‍ രമാകാന്തന് | ഡിവൈന്‍ കോമഡി |
2005 | സി. രാഘവന് | ദിവ്യം |
2006 | പ്രൊഫ. കാളിയത്ത് ദാമോദരന്‍ | അക്കര്‍മാശി |
Leave a Reply