പച്ചവാക്കിന്റെ നഗ്നതയില്‍ സൂചിമുനകൊണ്ടെഴുതിയ കവിതകള്‍
“പോയവരാരും തിരിച്ചുവരാത്ത
മരണത്തിന്റെ ഗുഹയില്‍ കാലുകുത്തവേ
എന്റെ ചുണ്ടില്‍ ഹൃദ്യമായ പുഞ്ചിരി മാത്രം”
എന്നെഴുതിവച്ച് മടങ്ങിപ്പോകാന്‍ ഈ സിദ്ധാര്‍ത്ഥതയായിരുന്നു സാംബശിവന്റെ ദീര്‍ഘദര്‍ശനം എന്ന് ഞാന്‍ വിശ്വസിക്കുന്നു. മൗനത്തിന്റെ മഹാമുദ്ര കണ്ടെത്താനുള്ള ഈ മഹായാനത്തിന് ഞങ്ങള്‍ പേടിയോടെ പേരിടുന്നു – മരണം.
Leave a Reply