ഭാഷാജാലം-1, ഒറ്റയാന് പദങ്ങള്‍ കണ്ടെത്തുക.
41
വാമൊഴി
വരമൊഴി
മറുമൊഴി
ആരുവാമൊഴി
42
കൂക്കുവിളി
മുറവിളി
നിലവിളി
വെല്ലുവിളി
43
കരിമ്പടം
ചീനപ്പടം
സൂര്യപടം
നാഗമ്പടം
44
മനോരാജ്യം
മാതൃരാജ്യം
ഇന്ത്യാരാജ്യം
മഗധരാജ്യം
45
പായ്ക്കപ്പല്‍
മുങ്ങിക്കപ്പല്‍
യുദ്ധക്കപ്പല്‍
മരുക്കപ്പല്‍
46
പൂമീന്‍
പെരുമീന്‍
ചെമ്മീന്‍
നെയ്മീന്
47
ചക്കരമാവ്
ഒട്ടുമാവ്
ഉപ്പുമാവ്
നാട്ടുമാവ്
48
നാട്ടുവഴി
പോംവഴി
പെരുവഴി
നടവഴി
49
ശീലക്കുട
ഓലക്കുട
മറക്കുട
ഇരിങ്ങാലക്കുട
50
പുളിവടി
പഞ്ചവടി
കുറുവടി
കാരവടി
51.
ഭദ്രാസനപ്പള്ളി
ഇടവകപ്പള്ളി
തിടപ്പള്ളി
പുത്തന്‍പള്ളി
52
നെല്പാടം
പുഞ്ചപ്പാടം
കണ്ണീര്‍പ്പാടം
കൊയ്ത്തുപാടം
53
വെളിപാട്
വേര്‍പാട്
വെളിച്ചപ്പാട്
കൈക്കുറ്റപ്പാട്
54
ചവരെഴുത്ത്
കേട്ടെഴുത്ത്
തലേലെഴുത്ത്
പൊളിച്ചെഴുത്ത്
(ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക)
(ടി.കെ.അച്യുതന്റെ /ഭാഷാകേളി’ എന്ന ഗ്രന്ഥത്തോട് കടപ്പാട്)