31

ചമ്രവട്ടം
വില്‍വട്ടം
വെടിവട്ടം
നടുവട്ടം

32

മുക്കിക്കൊല്ലുക
നക്കിക്കൊല്ലുക
തൂക്കിക്കൊല്ലുക
ഞെട്ടിക്കൊല്ലുക

33

ഓട്ടന്‍തുള്ളല്‍
കലിതുള്ളല്‍
ശീതങ്കന്‍ തുള്ളല്‍
പറയന്‍ തുള്ളല്‍

34

കത്തിക്കുത്ത്
മനസ്സാക്ഷിക്കുത്ത്
തൊഴുത്തില്‍ക്കുത്ത്
എഴുത്തുകുത്ത്

35

ചെറുകഥ
നീണ്ടകഥ
കെട്ടുകഥ
കടങ്കഥ

36

കുന്നുംപുറത്ത്
പാറപ്പുറത്ത്
ഓര്‍ക്കാപ്പുറത്ത്
നാട്ടുംപുറത്ത്

37

പൂപ്പറ
ഓട്ടുപറ
മലര്‍പ്പറ
നെയ്പറ

 

38

സ്വാഗതപ്രസംഗം
അധ്യക്ഷപ്രസംഗം
അധികപ്രസംഗം
ഉദ്ഘാടനപ്രസംഗം

39

അരിച്ചാക്ക്
പഞ്ചാരച്ചാക്ക്
ശര്‍ക്കരച്ചാക്ക്
പണച്ചാക്ക്

 

40

നീതിമാന്‍
കസ്തൂരിമാന്‍
പുള്ളിമാന്‍
കലമാന്‍