അപരനാമം

കേരള കാളിദാസന്‍കേരളവര്‍മ വലിയ കോയി തമ്പുരാന്‍
കേരളപാണിനിഎ.ആര്‍.രാജരാജവര്‍മ
കേരള വാല്മീകിവള്ളത്തോള്‍
കേരള കാളിദാസന്‍വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള വ്യാസന്കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കേരള ടെന്നിസന്‍ വള്ളത്തോള്‍
കേരള ചോസര്‍ചീരാമന്‍ (രാമചരിതം)
കേരള ഹോമര്‍അയ്യപ്പിള്ളി ആശാന്‍ (രാമകഥപ്പാട്ട്)
കേരള സ്‌കോട്ട്സി.വി.രാമന്‍പിള്ള
കേരള ഇബ്‌സന്‍എന്‍.കൃഷ്ണപിള്ള
കേരള സൂര്‍ദാസ്പൂന്താനം
കേരള ഹെമിങ്‌വേ എം.ടി
കേരള മോപ്പസാങ് തകഴി
കേരളത്തിന്റെ നെരൂദസച്ചിദാനന്ദന്‍
ക്രൈസ്തവ കാളിദാസന്‍ കട്ടക്കയം ചെറിയാന്‍ മാപ്പിള
സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ള