എഴുത്തുകാരും തൂലികാനാമവും
അക്കിത്തം | അക്കിത്തം അച്യുതന് നമ്പൂതിരി |
അഴിക്കോട് | സുകുമാര്‍ അഴിക്കോട് |
| അഘശംസി | സി.ആര്.ഓമനക്കുട്ടന് |
| അപ്പന് തച്ചേത്ത് | നീലകണ്ഠമേനോന് |
| അഭയദേവ് | അയ്യപ്പന് പിള്ള |
| അയ്യനേത്ത് ഒ | ഉമ്മന്‍ അയ്യനേത്ത് |
| അയ്യനേത്ത് പി | എ.പി.പത്രോസ് |
| അരുണന് | എസ്.കെ. പൊറ്റെക്കാട് |
| അപ്പന് തമ്പുരാന് | കൊച്ചി രാമവര്‍മ തമ്പുരാന് |
| അരിസ്റ്റഡ്സ് | എ.പി.ഉദയഭാനു |
| അര്‍പ്പുതസ്വാമി | അമ്പാടി രാമപ്പൊതുവാള്‍ |
| ആശാന് | എന്‍.കുമാരന് ആശാന് |
| ആചാര്യന് | ചൊവ്വല്ലൂര്‍ കൃഷ്ണന് കുട്ടി |
| ആനന്ദ് | പി.സച്ചിദാനന്ദന് |
| ആനന്ദവല്ലി | കെ.എന്‍.എം.ചെട്ടിയാര്‍ |
| ആസാദ് | ചെറുകാട് |
| ആത്മാരാമന് | ബി.കൃഷ്ണകുമാര്‍ |
| ആര്‍സു | ആര്.സുരേന്ദ്രന് |
| ആര്‍ട്ടിസ്റ്റ് | രാഘവന് നായര്‍ |
| ആര്യാരാമം | ആര്യാരാമം എം.കൃഷ്ണന് നമ്പൂതിരിപ്പാട് |
| ഇന്ദുചൂഡന് | കെ.കെ.നീലകണ്ഠന് |
| ഇടശ്ശേരി | ഇടശ്ശേരി ഗോവിന്ദന് നായര്‍ |
| ഇളംകുളം | ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ള |
| ഇറാന് | ഇ.കെ.നായനാര്‍ |
| ഇടമറുക് | ടി.സി ജോസഫ് |
| ഇ.എം.എസ് | എലങ്കുളത്തു മനയ്ക്കല്‍ ശങ്കരന് നമ്പൂതിരിപ്പാട് |
| ഇ.വി | ഇ.വി.കൃഷ്ണപിള്ള |
| ഉള്ളൂര്‍ | ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ |
| ഉമക്കുട്ടി | പ്രൊഫ. കെ.ഗോപിനാഥന് |
| ഉറൂബ് | പി.സി. കുട്ടികൃഷ്ണന് |
