എഴുത്തുകാരും തൂലികാനാമവും
കെ.പി. അപ്പന് | കെ.പൊന്നപ്പന് |
കെ.എസ്.കെ തളിക്കുളം | കെ.എസ്.കൃഷ്ണന് |
കെ.പാനൂര്‍ | കുഞ്ഞിരാമന് പാനൂര്‍ |
കെ.സി | കെ.സി.കേശവപിള്ള |
കെ.തായാട്ട് | കുഞ്ഞനന്തന് തായാട്ട് |
കെ.എന്‍.എഴുത്തച്ഛന് | കുടിയിരിക്കല്‍ നാരായണന് എഴുത്തച്ഛന് |
കെ.കെ.രാജ | കുമാരപുരത്ത് കുഞ്ചുരാജ |
കെ.വി.എം | കൈപ്പിള്ളി വാസുദേവന്‍ മൂസ്സത് |
കേരളന്‍- | സ്വദേശാഭിമാനി രാമകൃഷ്ണപിള്ള |
കേസരി-വേങ്ങയില്‍ | കുഞ്ഞിരാമന് നായനാര്‍ |
കേസരി- കേസരി | എ.ബാലകൃഷ്ണപിള്ള |
കുമാര്‍ | മാരാര്‍ |
കൊടുപ്പുന്ന | ഗോവിന്ദഗണകന് |
കോവിലന് | വി.വി.അയ്യപ്പന് |
കോവിലന് | കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന് അയ്യപ്പന് |
കോഴിക്കോടന്‍ | മുണ്ടക്കാമ്പറമ്പില്‍ അപ്പുക്കുട്ടന് നായര്‍ |
കൃഷ്ണചൈതന്യ | കെ.കെ.നായര്‍ |
ഗലീലിയോ | എം.സത്യപ്രകാശം |
ഗോപി | എം.എന്‍.ഗോവിന്ദന് നായര്‍ |
ഗോകുലനാരായണന് | വി.കെ.എന്‍ |