| ചന്ദ്രമതി | ഡോ.ബി.ചന്ദ്രിക |
| ചിത്രന് | ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി |
| ചെറുകാട് | ഗോവിന്ദപ്പിഷാരടി |
| ജനകീയന്‍ | എം.എസ്.ചന്ദ്രശേഖര വാര്യര്‍ |
| ജി.എന്‍.പണിക്കര്‍ | ജി.നടരാജപ്പണിക്കര്‍ |
| ജി | ജി.ശങ്കരക്കുറുപ്പ് |
| ജി.കെ.എന്‍ | ഉള്ളാട്ടില്‍ ഗോവിന്ദമേനോന് |
| ജൂലിയന്‍ | പി.ദാമോദരന്‍ പിള്ള |
| ടി.എന്‍ | -ടി.എന്‍.ഗോപിനാഥന് നായര്‍ |
| ടി.കെ.സി മുഴുപ്പിലങ്ങാട് | ടി.കെ.ദാമോദരന്‍ |
| ടി.കെ.സി.വടുതല | ടി.കെ.ചാത്തന് വടുതല |
| ടി.ഉബൈദ് | അബ്ദുള്‍ റഹ്മാന് |
| ഡി.സി | ഡി.സി കിഴക്കേമുറി |
| ഡി.സി കിഴക്കേമുറി | ഡൊമിനിക് ചാക്കോ കിഴക്കേമുറി |
| തിക്കോടിയന് | കുഞ്ഞനന്തന് നായര്‍ |
| തിരുമുമ്പ് | സുബ്രഹ്മണ്യന് തിരുമുമ്പ് |
| തുളസീവനം | ആര്.രാമചന്ദ്രന് നായര്‍ |
| തുപ്പേട്ടന് | സുബ്രഹ്മണ്യന് നമ്പൂതിരി |
| തോപ്പില്‍ ഭാസി | കെ.ഭാസ്കരപിള്ള |
| ദേശബന്ധു | കേസരി കുഞ്ഞുരാമന് നായര്‍ |
| നന്തനാര്‍ | പി.സി.ഗോപാലന് |
| നടുവത്തച്ഛന്‍ | ദിവാകരന് നമ്പൂതിരി |
| നടുവത്ത് മഹന്‍ | നാരായണന് നമ്പൂതിരി |
| നരേന്ദ്രന് | പി.സച്ചിദാനന്ദന് |
| നകുലന് | ടി.കെ.ദ്വെരൈസ്വാമി |
| നാലാങ്കല്‍ | നാലാങ്കല്‍ കൃഷ്ണപിള്ള |