എഴുത്തുകാരും തൂലികാനാമവും
പന്തളം | പന്തളം കേരളവര്‍മ |
പടിയത്ത് | മൊയ്തു പടിയത്ത് |
പത്മന് | കെ.പത്മനാഭന് നായര്‍ |
പമ്മന് | ആര്.പി.പരമേശ്വരന് നായര്‍ |
പത്രപാരായണ്‍ | വേളൂര്‍ കൃഷ്ണന്‍കുട്ടി |
പരമു | ജി.പി.ശങ്കരമംഗലം |
പരശുരാമന് | മൂര്‍ക്കോത്ത് കുഞ്ഞപ്പ |
പവനന് | പി.വി.നാരായണന് നായര്‍ |
പാക്കനാര്‍ | ഉണ്ണികൃഷ്ണന് പുതൂര്‍ |
പാലാ | നാരായണന് നായര്‍ |
പാറപ്പുറം | കെ.ഇ.മത്തായി |
പി.സി.എറികാട് | പി.സി.ചാക്കോ |
പി | പി.കുഞ്ഞിരാമന് നായര്‍ |
പി.കെ | പി.കെ.നാരായണപിള്ള |
പുളിമാന | പുളിമാന പരമേശ്വരന് പിള്ള |
പൂന്തോട്ടത്ത് നമ്പൂതിരി | ദാമോദരന്‍ നമ്പൂതിരി |
പോഞ്ഞിക്കര റാഫി | ജോസഫ് റാഫി |
പ്രേംജി | എം.പി.ഭട്ടതിരിപ്പാട് |
പ്രശാന്തന് | കെ.എം.റോയ് |
ബാലമുരളി | ഒ.എന്‍.വി |
ബെന്യാമിന് | ബെന്നി ഡാനിയേല്‍ |
ബോധേശ്വരന്‍ | നാരായണന് നായര്‍ |
മലയാറ്റൂര്‍ | രാമകൃഷ്ണ അയ്യര്‍ |
മാരാര്‍ | കുട്ടികൃഷ്ണമാരാര് |
മാധവിക്കുട്ടി | കമലാദാസ്, കമലാസുരയ്യ |
മാലി | മാധവന് നായര്‍ |
മാടമ്പ് കുഞ്ഞുക്കുട്ടന് | പി.ശങ്കരന് നമ്പൂതിരി |