| മാഢവ്യന്‍ | എം.പി.ഭട്ടതിരിപ്പാട് |
| മാര്‍ഷല്‍ | കെ.ആര്.മണി |
| മുല്ലനേഴി | എന്‍.പരമേശ്വരന് മൂസത് |
| മുണ്ടശ്ശേരി | ജോസഫ് മുണ്ടശ്ശേരി |
| മീശാന്‍ | കെ.എസ് കൃഷ്ണപിള്ള |
| യേശുദാസന് | ജോസഫ് മംഗലം |
| രേവതി | ടി.ആര്.ശങ്കുണ്ണി |
| വത്സല | വൈക്കം ചന്ദ്രശേഖരന് നായര്‍ |
| വി.സി | വി.സി.ബാലകൃഷ്ണപ്പണിക്കര്‍ |
| വി.വി.കെ വാലത്ത് | വടക്കേവാലത്ത് വേലു ആശാന് |
| വി.ടി | വെള്ളത്തിരുത്തി താഴത്തില്ലത്ത് രാമന് ഭട്ടതിരിപ്പാട് |
| വിക്രമന് | സി.ആര്.കേരളവര്‍മ |
| വെണ്മണി അച്ഛന് | പരമേശ്വരന് നമ്പൂതിരി |
| വെണ്മണി മഹന്‍ | കദംബന്‍ നമ്പൂതിരി |
| വെണ്ണിക്കുളം | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് |
| വേദബന്ധു | വെങ്കിടാചലം അയ്യര്‍ |
| വൈലോപ്പിള്ളി | വൈലോപ്പിള്ളി ശ്രീധരമേനോന് |
| വൈശാഖന് | എം.കെ.ഗോപിനാഥന് |
| ശാകല്യന് | ഉള്ളാട്ടില്‍ ഗോവിന്ദന് നായര്‍ |
| ശ്രീമതി ബി.എ മദിരാശി | എം.ഗോവിന്ദന് |
| ശ്രീ | വൈലോപ്പിള്ളി ശ്രീധരമേനോന് |
| സക്കറിയ | പോള്‍ സക്കറിയ |
| സഞ്ജയന് | മാണിക്കോത്ത് രാമുണ്ണി നായര്‍ |
| സിനിക്ക് | എം.വാസുദേവന്‍ നായര്‍ |
| സി.ബി.കുമാര്‍ | ചക്രപാണി ഭാസ്കരകുമാര്‍ |
| സി.വി | സി.വി.രാമന് പിള്ള |
| സീതാരാമന് | പി.ശ്രീധരന് പിള്ള |
| സീരി | രവിവര്‍മതമ്പുരാന്‍ |
| സുകുമാര്‍ | സുകുമാരന്‍ പോറ്റി |
| സുചിത്ര | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
| സേതു | സേതുമാധവന് |
| സോമന് | തോപ്പില്‍ ഭാസി |