ആണ്ടിപ്പണ്ടാരങ്ങളുടെ ‘കാവടിയെടുത്തുള്ള നൃത്തം. മകരത്തിലെ തൈപ്പൂയത്തിന് സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ആണ്ടിയാട്ടം നടക്കാറുണ്ട്.