ആളങ്കം കോഴിയങ്കം, പുലിയങ്കം തുടങ്ങി പല അങ്കങ്ങളുമുണ്ടായിരുന്നു. പടവീരന്‍മാരോ അങ്കച്ചേകോന്‍മാരോ തമ്മില്‍ നടത്തുന്നതാണ് ആളങ്കം. പഴയ മലബാറില്‍ വടക്കന്‍പാട്ടുകളില്‍ അങ്കം വെട്ട് പ്രതിപാദിക്കുന്നു.