ഉത്തരകേരളത്തില്‍ ബ്രാഹ്മണര്‍ക്കിടയില്‍ വിവാഹത്തിന് സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് നല്‍കുന്ന ദക്ഷിണ.