അഷ്ടമിരോഹിണി admin October 14, 2017 അഷ്ടമിരോഹിണി2018-06-27T18:19:00+05:30 സംസ്കാരമുദ്രകള്‍ No Comment ശ്രീകൃഷ്ണജയന്തി. കൃഷ്ണാഷ്ടമി. ശ്രാവണമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന നാളിലാണ് കൃഷ്ണന്റെ ജനനം. ജന്മാഷ്ടമി, ഗോകുലാഷ്ടമി എന്നിങ്ങനെയും പേരുകളുണ്ട്. ഇന്ത്യയിലെ ദേശീയ ആഘോഷങ്ങളില്‍ ഒന്ന്. ashtamirohini, gokulashtami, janmashtami, krishnashtami, sreekrishnajayanthi, അഷ്ടമിരോഹിണി, ഗോകുലാഷ്ടമി, ജന്മാഷ്ടമി, ശ്രീകൃഷ്ണജയന്തി. കൃഷ്ണാഷ്ടമി
Leave a Reply