അട്ടിപ്പേറ് admin October 14, 2017 അട്ടിപ്പേറ്2018-07-04T01:35:28+05:30 സംസ്കാരമുദ്രകള്‍ No Commentസ്ഥിരമായി നല്കുന്ന ദാനം, ജന്മം, തീറ്. കണ്ടവും പറമ്പും മറ്റും ഇഷ്ടദാനമായി (അട്ടിപ്പേറ്) നല്കുന്ന പതിവുണ്ടായിരുന്നു. ഇതിനു താമ്രശാസനം തുടങ്ങിയ പ്രമാണങ്ങള്‍ ഉണ്ടായിരിക്കും. ഇത് ഇന്നൊരു ശൈലിയായി മാറിയിട്ടുണ്ട്. attipperu, dhanam, janmam, theeru, അട്ടിപ്പേറ്, ജന്മം, തീറ്, ദാനം
Leave a Reply