അയലിയക്ഷി admin October 14, 2017 അയലിയക്ഷി2018-07-01T16:48:56+05:30 സംസ്കാരമുദ്രകള്‍ No Commentഉത്തര തിരുവിതാംകൂറിലും പഴയകൊച്ചി സംസ്ഥാനത്ത് പല ദിക്കുകളിലും മുടിയേറ്റിന് കുറുപ്പന്മാര് അയലിയക്ഷിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് കളമായി ചിത്രീകരിക്കാറുണ്ട്. കുറുപ്പന്മാരുടെ ഒരു ഉപാസനാമൂര്‍ത്തിയാണ് അയലിയക്ഷി. അയില=ശൂലം. ayaliyekshi, kuruppanmar, panchavarnapodi, pazhayakochi, അയലിയക്ഷി, കുറുപ്പന്മാര്, പഞ്ചവര്‍ണ്ണപ്പൊടി, പഴയകൊച്ചി
Leave a Reply