മുത്തപ്പന്‍ ദൈവത്തെ കെട്ടിയാടുമ്പോള്‍ വണ്ണാന്‍മാരും അഞ്ഞൂറ്റാന്‍മാരും പാടാറുള്ള ഒരു അനുഷ്ഠാനഗാനം. അയ്യന്‍ എന്ന നായാട്ടുദേവതയെക്കുറിച്ചുള്ള സ്തുതിഗാനമാണിത്.