വീടുകളില്‍ അകത്തും വരാന്തയിലും അങ്കണങ്ങളിലും ചിത്രീകരിക്കുന്ന അലങ്കാരക്കളം. ചേടി (വെള്ളക്കളിമണ്ണ്) കലക്കി നിലത്ത് പലരൂപങ്ങള്‍ വരയ്ക്കുന്നു. ചേടിക്കുപകരം അരിമാവും ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളാണ് കളം വരയ്ക്കുന്നത്.