പാലയ്ക്കാ മോതിരം admin October 14, 2017 പാലയ്ക്കാ മോതിരം2018-07-29T17:34:17+05:30 സംസ്കാരമുദ്രകള്‍ No Commentപെണ്‍കുട്ടികള്‍, പ്രത്യേകിച്ചും ബ്രാഹ്മണക്കുട്ടികള്‍ കഴുത്തില്‍ ധരിക്കാറുണ്ടായിരുന്ന ഒരാഭരണവിശേഷം. പച്ച, ചുവപ്പ് നീല എന്നീ നിറങ്ങളിലുള്ള കല്ലുകള്‍ സ്വര്‍ണം കെട്ടിച്ച് നൂലില്‍കോര്‍ത്ത് ധരിക്കും. palaykka mothiram, പാലയ്ക്കാ മോതിരം
Leave a Reply