ഒരു ഗാന(പാട്ടു)രീതി. ഓമനത്തിങ്കള്‍ക്കിടാവോ…’ എന്നാരംഭിക്കുന്ന, ഇരയിമ്മന്‍ തമ്പിയുടെ രചനയാണ് ഈ രീതിയ്ക്ക് സാഹിത്യലോകത്ത് പ്രാചുര്യമുണ്ടാക്കിയത്.