ഉടുക്ക് എന്ന വാദ്യമടിച്ചുകൊണ്ടുള്ള പാട്ടുകള്‍ക്കെല്ലാം ഉടുക്കുപാട്ട് എന്ന് പൊതുവില്‍ പറയും. അയ്യപ്പന്‍ പാട്ടുകളെയാണ് പ്രത്യേകിച്ച് ഉദ്ദേശിക്കുന്നത്. ശാസ്താംപാട്ടുകളെ ‘ഉടുക്കടിപ്പാട്ട്’എന്നും പറയും.