നെല്ല്, തിന തുടങ്ങിയ ധാന്യങ്ങള്‍ കുത്താനും ധാന്യങ്ങളും മറ്റു സാധനങ്ങളും പൊടിക്കാനും പണ്ട് ഉപയോഗിച്ചിരുന്ന ഉപകരണം. മരംകൊണ്ടോ കരിങ്കല്ലുകൊണ്ടോ ഇരുമ്പുകൊണ്ടോ ഉരല് ഉണ്ടാക്കാറുണ്ട്.