ആചാരവിളക്ക് admin October 14, 2017 ആചാരവിളക്ക്2020-08-07T21:19:50+05:30 സംസ്കാരമുദ്രകള്‍ No Comment വെളിച്ചത്തിന്റെ ആവശ്യമില്ലെങ്കിലും ആചാരം പ്രമാണിച്ച് കത്തിച്ചുവയ്ക്കുന്ന ദീപം. മംഗളകര്‍മ്മങ്ങള്‍ക്കും അനുഷ്ഠാനച്ചടങ്ങുകള്‍ക്കും പകലാണെങ്കിലും ചെറിയൊരു നിലവിളക്കെങ്കിലും എണ്ണ നിറച്ചു കത്തിക്കുന്ന പതിവുണ്ട്. acharam, acharavilakku, anushtanachadangu, deepam, enna, mangalakarmam, nilavilakku, അനുഷ്ഠാനച്ചടങ്ങ്, ആചാരം, ആചാരവിളക്ക്, എണ്ണ, ദീപം, നിലവിളക്ക്, മംഗളകര്‍മ്മം
Leave a Reply