അടവി admin October 14, 2017 അടവി2018-07-04T20:14:19+05:30 സംസ്കാരമുദ്രകള്‍ No Comment ദേവീക്ഷേത്രങ്ങളില്‍ വ്രതശുദ്ധിയോടെ നടത്തുന്ന ഒരു അനുഷ്ഠാനം. ചൂരല്‍ ദേഹത്തു ചുറ്റി ഉറഞ്ഞുതുള്ളുന്നു. ആത്മപീഡനപരമായ ഈ അനുഷ്ഠാനം പന്തളം, കുടശ്ശനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കാണാം. adavi, anushtanam, kudassanadu, panthalam, uranjuthullal, vradasukthi, അടവി, അനുഷ്ഠാനം, ഉറഞ്ഞുതുള്ളല്‍, കുടശ്ശനാട്, പന്തളം, വ്രതശുദ്ധി
Leave a Reply