അക്കമ്മപ്പാട്ട് admin October 14, 2017 അക്കമ്മപ്പാട്ട്2018-07-07T13:42:36+05:30 സംസ്കാരമുദ്രകള്‍ No Comment സാമന്തനമ്പ്യാര് സമുദായത്തിലെ സ്ത്രീകളായ അക്കമ്മമാര്‍ പാടുന്ന അനുഷ്ഠാനഗീതം. വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അക്കമ്മമാര്‍ വിളക്കുവച്ച് പാടാറുണ്ട്. akkammamar, akkammappattu, anushtanageetham, samandanambyar, thirandukalyanam, vivaham, അക്കമ്മപ്പാട്ട്, അക്കമ്മമാര്‍, അനുഷ്ഠാനഗീതം, തിരണ്ടുകല്യാണം, വിവാഹം, സാമന്തനമ്പ്യാര്
Leave a Reply