ആലവട്ടം admin October 14, 2017 ആലവട്ടം2020-08-07T20:23:06+05:30 സംസ്കാരമുദ്രകള്‍ No Comment മയില്‍പ്പീലി, വര്ണ്ണത്തകിട്, തടിച്ച കാഡ്ബോര്‍ഡ് മുതലായവ ഉപയോഗിച്ചുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള ഒരുതരം അലങ്കാരവസ്തു. ചുറ്റിലും പീലി ചൂടിയിരിക്കും. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിലും ആലവട്ടം ചാര്‍ത്താറുണ്ട്. രാജകീയമായ വിശറിയാണ് ആലവട്ടം. alavattam, mayilpeeli, thadichakardu, varnathakidu, ആലവട്ടം, തടിച്ചകാര്ഡ്, മയില്‍പ്പീലി, വര്ണ്ണത്തകിട്
Leave a Reply